തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

പത്തനംതിട്ട - കടപ്ര ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വളഞ്ഞവട്ടം കുരുവിള (മോഹന്‍ തൈക്കടവില്‍) മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 ഷുഗര്‍ ഫാക്ടറി നിര്‍മ്മല പി കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
3 ആലുതുരുത്തി കിഴക്ക് കെ വി വിജയകുമാരി മെമ്പര്‍ ജെ.ഡി (എസ്) വനിത
4 വളഞ്ഞവട്ടം ഈസ്റ്റ് സാലി മത്തായി മെമ്പര്‍ സി.പി.ഐ (എം) വനിത
5 തിക്കപ്പുഴ വിജയലക്ഷ്മി മെമ്പര്‍ സി.പി.ഐ (എം) വനിത
6 ഉപദേശിക്കടവ് ലിജി ആര്‍ പണിക്കര്‍ മെമ്പര്‍ കെ.സി (എം) വനിത
7 ഇല്ലിമല അനില്‍ കുമാര്‍ മെമ്പര്‍ കെ.സി (എം) ജനറല്‍
8 ഉഴത്തില്‍ മേരിക്കുട്ടി ജോണ്‍സണ്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 ഹോസ്പിറ്റല്‍ വാര്‍ഡ് ഷിബു വര്‍ഗ്ഗീസ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 കടപ്ര വി കെ മധു മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
11 കടപ്ര തെക്ക് രാജേശ്വരി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 കടപ്ര മാന്നാര്‍ സുരേഷ് പി തോമസ്സ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 തെവേരി ഷീബ ചാക്കോ മെമ്പര്‍ സി.പി.ഐ (എം) വനിത
14 കടപ്ര പടിഞ്ഞാറ് ജോസ് വി ചെറി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 ആലുംതുരുത്തി ഷാന്‍റി എബ്രഹാം മെമ്പര്‍ കെ.സി വനിത