തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
ആലപ്പുഴ - ആലപ്പുഴ മുനിസിപ്പാലിറ്റി || സ്റ്റാൻഡിംഗ് കമ്മിറ്റി
ആലപ്പുഴ - ആലപ്പുഴ മുനിസിപ്പാലിറ്റി || സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | തുമ്പോളി | കെ ജെ നിഷാദ് | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
2 | കൊമ്മാടി | കെ ജെ പ്രവീണ്‍ | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
3 | പൂന്തോപ്പ് | ആര്‍ ഷീബ | കൌൺസിലർ | സി.പി.ഐ (എം) | വനിത |
4 | കാളാത്ത് | പ്രഭ വിജയന്‍ | കൌൺസിലർ | സി.പി.ഐ (എം) | വനിത |
5 | കൊറ്റംകുളങ്ങര | പാര്‍വതി സംഗീത് | കൌൺസിലർ | ബി.ജെ.പി | വനിത |
6 | പുന്നമട | കെ എ സാബു | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
7 | നെഹ്റുട്രോഫി | ഡി സലിംകുമാര്‍ | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
8 | തിരുമല | ജയപ്രസാദ് | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
9 | പളളാത്തുരുത്തി | ഡി ലക്ഷ്മണന്‍ | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
10 | കളര്‍കോട് | സലില കുമാരി എല്‍ | കൌൺസിലർ | ബി.ജെ.പി | വനിത |
11 | കൈതവന | പ്രസന്ന ചിത്രകുമാര്‍ | കൌൺസിലർ | സി.പി.ഐ (എം) | വനിത |
12 | പഴവീട് | ഷീല മോഹന്‍ | കൌൺസിലർ | സി.പി.ഐ (എം) | വനിത |
13 | പാലസ് | ഷോളി സി എസ് | കൌൺസിലർ | ഐ.എന്‍.സി | വനിത |
14 | മുല്ലയ്ക്കല്‍ | റാണി രാമകൃഷ്ണന്‍ | കൌൺസിലർ | ബി.ജെ.പി | വനിത |
15 | ജില്ലാക്കോടതി | ബി മെഹബൂബ് | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
16 | തത്തംപളളി | തോമസ് ജോസഫ് | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
17 | കരളകം | ആര്‍ ആര്‍ ജോഷിരാജ് | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
18 | അവലൂക്കുന്ന് | അഡ്വ. ജി മനോജ് കുമാര്‍ | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
19 | കറുകയില്‍ | പി എം ശാലിനി | കൌൺസിലർ | സി.പി.ഐ (എം) | വനിത |
20 | തോണ്ടന്‍കുളങ്ങര | കെ ബാബു | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
21 | ആശ്രമം | എം ആര്‍ പ്രേം | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
22 | മന്നത്ത് | അഡ്വ. എ എ റസാഖ് | കൌൺസിലർ | ഐ യു എം.എല്‍ | ജനറല്‍ |
23 | കിടങ്ങാംപറമ്പ് | ഐ ലത | കൌൺസിലർ | ഐ.എന്‍.സി | വനിത |
24 | വഴിച്ചേരി | ബിന്ദു തോമസ് കളരിയ്ക്കല്‍ | കൌൺസിലർ | കെ.സി (എം) | വനിത |
25 | മുനിസിപ്പല്‍ ഓഫീസ് | കവിത എ എസ് | കൌൺസിലർ | സി.പി.ഐ (എം) | വനിത |
26 | എ.എന്‍.പുരം | ആര്‍ ഹരി | കൌൺസിലർ | ബി.ജെ.പി | ജനറല്‍ |
27 | തിരുവാമ്പാടി | ജ്യോതിമോള്‍ സി | കൌൺസിലർ | ഐ.എന്‍.സി | വനിത |
28 | ഹൌസിംഗ് കോളനി | സജേഷ് ചാക്കുപറമ്പ് | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
29 | സനാതനപുരം | വി എന്‍ വിജയകുമാര്‍ | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
30 | ഇരവുകാട് | സൌമ്യ രാജ് (ഇന്ദു ടീച്ചര്‍) | കൌൺസിലർ | സി.പി.ഐ (എം) | വനിത |
31 | മുല്ലാത്തുവളപ്പ് | സജീന ഹാരിസ് | കൌൺസിലർ | പി.ഡി.പി | വനിത |
32 | വലിയമരം | സീനത്ത് ബീവി എസ് (സീനത്ത് നാസര്‍) | കൌൺസിലർ | ഐ.എന്‍.സി | വനിത |
33 | മുനിസിപ്പല്‍ സ്റ്റേഡിയം | ശ്രീജിത്ര ജി | കൌൺസിലർ | സി.പി.ഐ (എം) | വനിത |
34 | ആലിശ്ശേരി | നബീസ അക്ബര്‍ | കൌൺസിലർ | സി.പി.ഐ | വനിത |
35 | ലജനത്ത് | സജീന ഫൈസല്‍ | കൌൺസിലർ | പി.ഡി.പി | വനിത |
36 | വലിയകുളം | രഹനാമോള്‍ എസ് (രഹനാറഫീഖ്) | കൌൺസിലർ | സ്വതന്ത്രന്‍ | വനിത |
37 | വട്ടയാല്‍ | ലൈല ബീവി എം | കൌൺസിലർ | ഐ.എന്‍.സി | വനിത |
38 | കുതിരപ്പന്തി | ഇല്ലിക്കല്‍ കുഞ്ഞുമോന്‍ | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
39 | ഗുരുമന്ദിരം | ബഷീര്‍ കോയാപറമ്പില്‍ | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
40 | വാടയ്ക്കല്‍ | ജോണ്‍ ബ്രിട്ടോ പി ജി | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
41 | ബീച്ച് | മോളി ജേക്കബ് | കൌൺസിലർ | ഐ.എന്‍.സി | വനിത |
42 | റെയില്‍വേ സ്റ്റേഷന്‍ | സി വി മനോജ്‌കുമാര്‍ | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
43 | സക്കറിയ ബസാര്‍ | ബീന കൊച്ചുബാവ | കൌൺസിലർ | ഐ യു എം.എല്‍ | വനിത |
44 | സിവില്‍സ്റ്റേഷന്‍ | എ എം നൌഫല്‍ | കൌൺസിലർ | ഐ യു എം.എല്‍ | ജനറല്‍ |
45 | സീവ്യൂ | കരോളിന്‍ പീറ്റര്‍ | കൌൺസിലർ | ഐ.എന്‍.സി | വനിത |
46 | വാടയ്ക്കനാല്‍ | പ്രദീപ് കുമാര്‍ ടി | കൌൺസിലർ | ഐ.എന്‍.സി | എസ് സി |
47 | പവ്വര്‍ഹൌസ് | എം കെ നിസാര്‍ | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
48 | ചാത്തനാട് | റെമിഷത്ത് | കൌൺസിലർ | സി.പി.ഐ | വനിത |
49 | ആറാട്ടുവഴി | ബീന | കൌൺസിലർ | സി.പി.ഐ | വനിത |
50 | കാഞ്ഞിരംചിറ | ബേബി ലൂയിസ് | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
51 | കളപ്പുര | രാജു താന്നിക്കല്‍ | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
52 | മംഗലം | ജോസ് ചെല്ലപ്പന്‍ | കൌൺസിലർ | സ്വതന്ത്രന്‍ | ജനറല്‍ |