തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015

കൊല്ലം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കൂലശേഖരപുരം സി. രാധാമണി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
2 ഓച്ചിറ അഡ്വ. അനില്‍. എസ്. കല്ലേലിഭാഗം മെമ്പര്‍ സി.പി.ഐ ജനറല്‍
3 തൊടിയൂര്‍‍‍ ശ്രീലേഖ വേണുഗോപാല്‍ മെമ്പര്‍ സി.പി.ഐ വനിത
4 ശൂരനാട് എം. ശിവശങ്കര പിളള മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 കുന്നത്തൂര്‍ കെ. ശോഭന മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
6 നെടുവത്തൂര്‍ അഡ്വ. എസ്. പുഷ്പാനന്ദന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 കലയപുരം ആര്‍. രശ്മി മെമ്പര്‍ ഐ.എന്‍.സി വനിത
8 തലവൂര്‍ ആഷാ ശശിധരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
9 പത്തനാപുരം അഡ്വ. എസ്. വേണുഗോപാല്‍ മെമ്പര്‍ സി.പി.ഐ ജനറല്‍
10 വെട്ടിക്കവല സരോജിനി ബാബു മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
11 കരവാളൂര്‍ സരോജാദേവി ബി. മെമ്പര്‍ സി.പി.ഐ (എം) വനിത
12 അഞ്ചല്‍ അഡ്വ. ബിനു. കെ. സി. മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
13 കൂളത്തൂപ്പുഴ ഷീജ കെ. ആര്‍. മെമ്പര്‍ സി.പി.ഐ വനിത
14 ചിതറ പി. ആര്‍. പുഷ്കരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
15 ചടയമംഗലം ഇ. എസ്. രമാദേവി മെമ്പര്‍ സി.പി.ഐ വനിത
16 വെളിനല്ലൂര്‍ ടി. ഗിരിജാകുമാരി മെമ്പര്‍ സി.പി.ഐ (എം) വനിത
17 വെളിയം കെ. ജഗദമ്മ ടീച്ചര്‍‌ മെമ്പര്‍ സി.പി.ഐ ജനറല്‍
18 നെടുമ്പന സി. പി. പ്രദീപ് മെമ്പര്‍ സി.പി.ഐ ജനറല്‍
19 ഇത്തിക്കര എന്‍. രവീന്ദ്രന്‍ മെമ്പര്‍ സി.പി.ഐ എസ്‌ സി
20 കല്ലുവാതുക്കല്‍ വി. ജയപ്രകാശ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
21 മുഖത്തല ഫത്തഹുദ്ദീന്‍ എസ്. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
22 കൊറ്റങ്കര ഷെര്‍ളി സത്യദേവന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
23 കുണ്ടറ അഡ്വ. ജൂലിയറ്റ് നെല്‍സണ്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
24 പെരിനാട് ഡോ. കെ. രാജശേഖരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
25 ചവറ എസ്. ശോഭ മെമ്പര്‍ ആര്‍.എസ്.പി വനിത
26 തേവലക്കര ബി. സേതുലക്ഷമി മെമ്പര്‍ ഐ.എന്‍.സി വനിത