തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2015
എറണാകുളം - തൃക്കാക്കര മുനിസിപ്പാലിറ്റി || സ്റ്റാൻഡിംഗ് കമ്മിറ്റി
എറണാകുളം - തൃക്കാക്കര മുനിസിപ്പാലിറ്റി || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | മരോട്ടിച്ചുവട് | അജിത തങ്കപ്പന്‍ | കൌൺസിലർ | ഐ.എന്‍.സി | എസ് സി വനിത |
| 2 | ബി.എം. നഗര് | അജുന ഹാഷിം | കൌൺസിലർ | സി.പി.ഐ (എം) | വനിത |
| 3 | തോപ്പില്‍ | മേരി കുര്യന്‍ | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 4 | തൃക്കാക്കര | ഷബന മെഹര്‍ അലി | കൌൺസിലർ | ഐ യു എം.എല്‍ | വനിത |
| 5 | കൊല്ലംകുടിമുഗള് | സി എ നിഷാദ് | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
| 6 | നവോദയ | എന്‍ കെ പ്രദീപ് | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
| 7 | വല്ല്യാട്ടുമുഗള്‍ | കെ ടി എല്‍ദോ | വൈസ് ചെയര്‍മാന്‍ | സി.പി.ഐ (എം) | ജനറല്‍ |
| 8 | തെങ്ങോട് | എല്‍ദോ കെ മാത്യു | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
| 9 | ഇടച്ചിറ | റംസി ജലീല്‍ | കൌൺസിലർ | സി.പി.ഐ (എം) | വനിത |
| 10 | കളത്തിക്കുഴി | അബ്ദുള്‍ റഫീക്ക് പി എസ് (റഫീക്ക് പൂതേലില്‍) | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
| 11 | നിലംപതിഞ്ഞിമുഗള്‍ | നീനു കെ കെ | കൌൺസിലർ | സി.പി.ഐ (എം) | വനിത |
| 12 | കുഴിക്കാട്ടുമൂല | ദിവ്യ പ്രമോദ് | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 13 | അത്താണി | എം ടി ഓമന | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 14 | മാവേലിപുരം | രഞ്ജിനി ഉണ്ണി | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 15 | കാക്കനാട് ഹെല്‍ത്ത് സെന്‍റെര്‍ | സ്മിത സണ്ണി | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 16 | കാക്കനാട് | ലിജി സുരേഷ് | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 17 | ചിറ്റേത്തുകര | ടി എം അലി | കൌൺസിലർ | ഐ യു എം.എല്‍ | ജനറല്‍ |
| 18 | കണ്ണങ്കേരി | കെ പി ശിവന്‍ | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
| 19 | തുതിയൂര്‍ | കെ എം മാത്യു | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
| 20 | കുന്നത്തുചിറ | ഷീല ചാരു | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 21 | പാലച്ചുവട് | ഉഷ പ്രവീണ്‍ | കൌൺസിലർ | സി.പി.ഐ (എം) | എസ് സി വനിത |
| 22 | താണപാടം | പി എം സലിം | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
| 23 | കമ്പിവേലി | കെ എ നജീബ് | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
| 24 | ടി വി സെന്‍റെര്‍ | നാസര്‍ | കൌൺസിലർ | സ്വതന്ത്രന്‍ | ജനറല്‍ |
| 25 | ഓലിക്കുഴി | ഉമൈബ അഷറഫ് | കൌൺസിലർ | സി.പി.ഐ (എം) | വനിത |
| 26 | പടമുഗള്‍ | സാജന്‍ സി പി | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
| 27 | എന്‍.ജി.ഒ. ക്വാര്‍ട്ടെഴ്സ് | സീന റഹ്മാന്‍ | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 28 | കുന്നേപറമ്പ് | റുക്കിയ മുഹമ്മദാലി | കൌൺസിലർ | സി.പി.ഐ (എം) | വനിത |
| 29 | വാഴക്കാല ഈസ്റ്റ് | ഷിഹാബ് എം എം | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
| 30 | വാഴക്കാല വെസ്റ്റ് | ഇ എം മജീദ് | കൌൺസിലർ | ഐ.എന്‍.സി | ജനറല്‍ |
| 31 | സ്നേഹനിലയം | സോമി റെജി | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 32 | കുന്നേപറമ്പ് വെസ്റ്റ് | സന്തോഷ് പി വി | കൌൺസിലർ | സി.പി.ഐ | എസ് സി |
| 33 | ചെറുമുറ്റപുഴക്കര | ജാന്‍സി ജോര്‍ജ് | കൌൺസിലർ | സി.പി.ഐ (എം) | വനിത |
| 34 | ദേശീയകവല | സാബു ഫ്രാന്‍സിസ് | കൌൺസിലർ | സ്വതന്ത്രന്‍ | ജനറല്‍ |
| 35 | ഹൗസിംഗ് ബോര്‍ഡ് കോളനി | ടി എം അഷറഫ് | കൌൺസിലർ | സി.പി.ഐ (എം) | ജനറല്‍ |
| 36 | കുടിലിമുക്ക് | അസ്മ നൗഷാദ് | കൌൺസിലർ | ഐ യു എം.എല്‍ | വനിത |
| 37 | മലേപ്പള്ളി | യൂസഫ് പി എം | കൌൺസിലർ | ഐ യു എം.എല്‍ | ജനറല്‍ |
| 38 | കരിമക്കാട് | നിഷാബീവി ടി എ | കൌൺസിലർ | കോണ്‍ (എസ്) | വനിത |
| 39 | മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് | അയിഷ അന്‍വര്‍ | കൌൺസിലർ | ഐ.എന്‍.സി | വനിത |
| 40 | സഹകരണ റോഡ് | ജിജോ ചിങ്ങംതറ | കൌൺസിലർ | സി.പി.ഐ | ജനറല്‍ |
| 41 | തോപ്പില്‍ സൗത്ത് | ടി ടി ബാബു | കൌൺസിലർ | ഐ.എന്‍.സി | എസ് സി |
| 42 | മാമ്പിള്ളിപറമ്പ് | ആന്റണി പരവര | കൌൺസിലർ | സി.പി.ഐ | ജനറല്‍ |
| 43 | കെന്നെടി മുക്ക് | റോണി മേരി സന്തോഷ് | കൌൺസിലർ | ഐ.എന്‍.സി | വനിത |



