ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ഗവണ്മെന്റ് സെക്രട്ടറിയേറ്റിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം രൂപീകരിച്ചു