കുടുംബശ്രീ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ഉദ്ഘാടനം

Posted on Friday, February 16, 2018

Kudumbashree Bazaar

കുടുംബശ്രീ ഉല്പന്നങ്ങളുടെ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ഉദ്ഘാടനം 21 ഫെബ്രുവരി 2018 ന്  11 മണിക്ക് തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വച്ച് നടത്തുന്നു. http://kudumbashreebazaar.com

Content highlight
Launching of Kudumbashree e-commerce Portal