ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ നിയന്ത്രണം

Posted on Tuesday, January 11, 2022

ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്താൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചു.