plan

പതിനാലാം പഞ്ചവത്സര പദ്ധതി വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള കരട് മാര്‍ഗരേഖ

Posted on Tuesday, March 8, 2022

പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള കരട് മാര്‍ഗരേഖ പ്രസിദ്ധീകരിച്ചിരിക്കുന്നു.  തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഇതിന്മേലുള്ള അഭിപ്രായങ്ങള്‍ lsgplan14@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നല്‍കാവുന്നതാണ്.

ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളുടെ കരട് മാര്‍ഗരേഖ

ഇതിന്മേലുള്ള അഭിപ്രായങ്ങള്‍ 2022 മാർച്ച് 15 വരെ ഇമെയില്‍ ചെയ്യാവുന്നതാണ്

 

മുനിസിപ്പാലിറ്റികളുടെയും  കോര്‍പ്പറേഷനുകളുടെയും  വാര്‍ഷിക പദ്ധതി കരട് മാര്‍ഗരേഖ 

ഇതിന്മേലുള്ള അഭിപ്രായങ്ങള്‍ 2022 മാര്‍ച്ച് 16 വരെ ഇമെയില്‍ ചെയ്യാവുന്നതാണ്

സുലേഖ സോഫ്റ്റ് വെയറിലെ പുതിയ മാറ്റങ്ങള്‍

Posted on Saturday, May 23, 2020

സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ സ ഉ (സാധാ) നം 928/2020/തസ്വഭവ തീയതി 20/05/2020 പ്രകാരം  വാര്‍ഷിക പദ്ധതി കൈകാര്യം ചെയ്യുന്ന  സോഫ്റ്റ് വെയറില്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

  • 2020-21 വാര്‍ഷിക പദ്ധതി ഭേദഗതി പ്രാപ്തമാക്കിയിട്ടുണ്ട്
  • ടി ഉത്തരവ് പ്രകാരം 2020-21 ഒന്നാംഘട്ടത്തില്‍ ഉള്ള അംഗീകാരം ലഭിച്ചതും അല്ലാത്തതുമായ(ഉത്തരവില്‍ പ്രതിപാദിച്ചിട്ടുള്ള)  പ്രോജക്ടുകള്‍ ഭേദഗതി വരുത്തി  'സുഭിക്ഷ കേരളം' പദ്ധതിയ്ക്ക് തുക കണ്ടെത്താവുന്നതാണ്.
  • ഭേദഗതി പ്രോജക്ടുളും ഭേദഗതിയിലൂടെയുള്ള പുതിയ പ്രോജക്ടുകളും ജില്ലാതല ആസൂത്രണ സമിതി ക്ലിയറന്‍സ് നേടിയശേഷം അംഗീകാരത്തിനായി ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്ക് അയയ്ക്കേണ്ടതാണ്. 

സുലേഖ സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തേണ്ട വിധം

  1. ഡി പി സി യില്‍ നിന്നും ഒന്നാംഘട്ട ഡിപിസി പ്രോസീഡിംഗ്സ് എടുത്ത് പ്രോസസ് കംപ്ലീറ്റഡ് ചെയ്തു ലഭിച്ചിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സെക്രട്ടറി ലോഗിനില്‍ Revision മെനുവില്‍ Enable Revision എന്ന ബട്ടണ്‍ എനേബിള്‍ ചെയ്ത് ഭേദഗതി നടപടി ക്രമങ്ങള്‍ ആരംഭിക്കാവുന്നതാണ്.
  2. 2020-21 ഒന്നാംഘട്ടത്തില്‍ ഡിപിസി ക്ലിയറന്‍സ് ലഭിച്ച് വെറ്റിംഗ് പൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍ റിവിഷന്‍ മെനുവില്‍ “Approved Project list” ല്‍ ലിസ്റ്റ് ചെയ്യുന്നതാണ്. അവിടെ നിന്നും ഭേദഗതി ആവശ്യമുള്ള പ്രോജക്ടുകള്‍  മാര്‍ക്ക് ഫോര്‍ റിവിഷന്‍ സെലക്ട് ചെയ്ത്  “Next“ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്ക്രീനില്‍ നിന്ന് റിവിഷന്‍ എഗ്രീ ലഭിക്കുന്നതിന് പ്ലാനിംഗ് ഓഫീസര്‍ക്ക് അയയ്ക്കേണ്ടതാണ്.
  3. ഭേദഗതിയിലൂടെ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നുവെങ്കില്‍ അത്തരം പ്രോജക്ടുകളും നിര്‍വ്വഹണ ഉദ്യോഗസ്ഥനെ സെലക്ട് ചെയ്ത് തുക രേഖപ്പെടുത്തി പ്ലാനിംഗ് ഓഫീസര്‍ക്ക് അയയ്ക്കേണ്ടതാണ്.
  4. ടി ഉത്തരവിന്‍റെ ക്രമ നമ്പര്‍ 3 ല്‍ പറഞ്ഞിട്ടുള്ള അംഗീകാരം ലഭിക്കാത്ത പ്രോജക്ടുകള്‍ സെക്രട്ടറി ലോഗിനില്‍ Revision മെനുവില്‍ “Return Projects” ല്‍ ലിസ്റ്റ് ചെയ്യുന്നതാണ്. അവിടെ നിന്നും സെലക്ട് ചെയ്ത് റിട്ടേണ്‍ കൊടുത്താല്‍ “Approved Project list” ല്‍ വരുന്നതാണ്.അങ്ങനെ കൊണ്ടുവരുന്ന പ്രോജക്ടുകളും റിവിഷന്‍ എഗ്രീ ലഭിക്കുന്നതിന് അയയ്ക്കുവാന്‍ സാധിക്കുന്നതാണ്.
  5. റിവിഷന്‍ എഗ്രീ ചെയ്ത് ലഭിക്കുന്ന പ്രോജക്ടുകള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ലോഗിനില്‍ റിവിഷന്‍ മെനുവില്‍ “Revision projects” ല്‍ ലിസ്റ്റ് ചെയ്യുന്നതാണ്. ഭേദഗതിയിലൂടെ ഉള്ള പുതിയ പ്രോജക്ടുകള്‍ റിവിഷന്‍ മെനുവില്‍ “New Projects” ല്‍ ലിസ്റ്റ് ചെയ്യുന്നതാണ്. അവിടെ നിന്നും മാറ്റങ്ങള്‍ വരുത്തി അയയ്ക്കുന്ന പ്രോജക്ടുകള്‍ ഭരണാനുമതി തീരുമാനത്തിനായി സെക്രട്ടറിയ്ക്ക് അയയ്ക്കേണ്ടതാണ്.
  6. ടി ഉത്തരവ് പ്രകാരം ഭരണസമിതി തീരുമാനം ലഭിച്ച ഭേദഗതി ചെയ്തതോ ഭേദഗതിയിലൂടെയുള്ള പുതിയ പ്രോജക്ടുകളോ ഡിപിസി അംഗീകാരത്തിനായി അയയ്ക്കേണ്ടതാണ്. 
  7. വാലിഡേഷന്‍ എല്ലാം അതെ എന്ന് ആണെങ്കില്‍ ഭരണസമിതി തീരുമാനം ലഭിച്ച ഭേദഗതി ചെയ്തതോ ഭേദഗതിയിലൂടെയുള്ള പുതിയ പ്രോജക്ടുകളോ സെക്രട്ടറി ലോഗിനില്‍ “Submit for DPC “മെനുവില്‍ നിന്നും സെലക്ട് ചെയ്ത് “Submit to DPC” ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡിപിസി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. 
  8. ഭേദഗതിയിലൂടെയുള്ള പ്രോജക്ടുകള്‍ “Submit for DPC “മെനുവില്‍ ലിസ്റ്റ് ചെയ്യുന്നതോടൊപ്പം “FWDToApproval” മെനുവില്‍ അതാത് കാറ്റഗറികളിലും ലിസ്റ്റ് ചെയ്യും. എന്നിരുന്നാലും ഭേദഗതി പ്രോജക്ടുകളുടെ നേരെയുള്ള “For Approval” സെലക്ട് ചെയ്യുമ്പോള്‍ “No DPC clearance was obtained” എന്ന മെസ്സേജ് വരുന്നതാണ്.
  9. “Submit for DPC “മെനുവില്‍ നിന്നും പ്രോജക്ടുകള്‍ അയച്ചതിനുശേഷം “DPC” മെനുവില്‍ നിന്നും വാലിഡേഷനും “Forward to DPC” ബട്ടണ്‍ വഴി ഡിപിസി യ്ക്ക് സമര്‍പ്പിക്കേണ്ടാണ്.
  10. പ്ലാനിംഗ് ഓഫീസില്‍ നിന്നും റിവിഷന്‍ എഗ്രീ ചെയ്ത് ലഭിച്ചിട്ടുള്ള എല്ലാ പ്രോജക്ടുകളും ഡിപിസി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം “Forward to DPC” ബട്ടണ്‍ ക്ലിക്കില്‍ പെന്‍റിംഗ് കാണിക്കുന്നതാണ്.
  11. ഭേദഗതി പ്രോജക്ടുകള്‍ ഡിപിഒ ലോഗിനില്‍ “DPC” മെനുവില്‍ “Final proceedings” ലിസ്റ്റ് ചെയ്യുന്നതാണ്.
  12. ഡിപിസി അംഗീകാരം ലഭിച്ച ശേഷം “FWDToApproval” മെനുവില്‍ അതാത് കാറ്റഗറികളിലും ലിസ്റ്റ് ചെയ്യുന്ന പ്രോജക്ടുകള്‍ സെക്രട്ടറി വെറ്റിംഗിനായി അയയ്ക്കേണ്ടതാണ്.
  13. ഒന്നാംഘട്ടത്തില്‍ ഡിപിസി ക്ലിയറന്‍സ് ലഭിച്ച് വെറ്റിംഗ് ഓഫീസര്‍ തിരിച്ചയച്ചിട്ടുള്ള പ്രോജക്ടുകളില്‍ മുഖ്യവിഭാഗങ്ങളില്‍ മാറ്റം വരുത്തിശേഷം വാലിഡേഷന്‍ ശരിയാക്കി പ്രോജക്ടുകള്‍ ഡിപിസി യ്ക്ക് സമര്‍പ്പിച്ചിരുന്നുവെങ്കില്‍ അവ ഡിപിഒ ലോഗിനില്‍ “Select LB” മെനുവില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും അവിടെ നിന്നും ഡിപിസി ക്ലിയറന്‍സ് നല്‍കാവുന്നതാണ്.

ട്രഷറി ക്യൂവിലേക്ക് മാറ്റിയിട്ടുള്ള ബില്ലുകള്‍ പ്രോസസ്സ് ചെയ്യുന്നതിനാൽ സാംഖ്യ, സുലേഖ സോഫ്റ്റ്‌വെയറുകളില്‍ ചെയ്യുന്ന ക്രമീകരണങ്ങള്‍

Posted on Friday, April 10, 2020

ധനകാര്യ വകുപ്പിന്‍റെ 2020 ഏപ്രില്‍ 8 തിയ്യതിയിലെ സർക്കുലർ നമ്പര്‍ 21/2020/ധന പ്രകാരം ട്രഷറി 'Q' വിലേയ്ക്ക് മാറ്റിയിട്ടുള്ള ബില്ലുകള്‍ ഓട്ടോമാറ്റിക്കായി തൻ വർഷം (2020-21) സബ്മിറ്റ് ചെയ്യുന്നതിനുള്ള പ്രോസസ്സ് അടിയന്തിരമായി ചെയ്തു തീർക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ട്രഷറി 'Q' വിലേയ്ക്ക് മാറ്റിയിട്ടുള്ള 54,557 ബില്ലുകൾ സാംഖ്യയില്‍ നിന്ന് ഓട്ടോമാറ്റിക്കായി റീസബ്മിറ്റ് ചെയ്യുന്നതിനുള്ള പുതിയ റിക്വസിഷന്‍ തയ്യാറാക്കുന്നതിനും 'Q' ബില്ലില്‍ ഉള്‍പ്പെട്ട പ്രൊജക്റ്റുകള്‍  2019-20 ലെ സ്പില്‍ ഓവര്‍ പ്രൊജക്റ്റുകളായി കൊണ്ടുവരുന്നതിനുമുള്ള പ്രോസസ് ചെയ്യുന്നതിനായി സാംഖ്യ സുലേഖ സോഫ്റ്റ്‌വെയറുകള്‍ 11 ഏപ്രില്‍ 2020 10.00 AM മുതല്‍ 12 ഏപ്രില്‍ 2020 06.00 PM വരെ ലഭ്യമായിരിക്കുന്നതല്ല.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്ക്  26.02.2020 മുതല്‍ 08.03.2020 വരെ സുലേഖ സോഫ്റ്റ് വെയറില്‍ സൌകര്യം ഉണ്ടായിരിക്കുന്നതാണ്, 08.03.2020 നകം പ്രോജക്ടുകള്‍ ഡി പി സി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.

Posted on Thursday, February 27, 2020

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്ക്  26.02.2020 മുതല്‍ 08.03.2020 വരെ സുലേഖ സോഫ്റ്റ് വെയറില്‍ സൌകര്യം ഉണ്ടായിരിക്കുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 08.03.2020 നകം ഡി പി സി നടപടിക്രമങ്ങള്‍ പാലിച്ച് പ്രോജക്ടുകള്‍ ഡി പി സി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.

സാങ്കേതിക പദ്ധതികളുടെ പദ്ധതി ചെലവ് 2020 ജനുവരി 14 വരെ

Posted on Wednesday, January 15, 2020

Sl No LB Type LBs Dev Fund Expenditure Expenditure %
1 Grama Panchayat 941 135982.38 45196.96 33.24
2 Block Panchayat 152 41289.20 13228.85 32.04
3 District Panchayat 14 57279.58 16119.79 28.14
4 Muncipality 87 63241.52 17172.03 27.15
5 Corporation 6 59874.45 14634.36 24.44
6 Grand Total 1200 357667.14 106351.99 29.73

* Expenditure including treasury pending bills
** Amount in Lakhs

District wise

Sl No District Dev Fund Expenditure Expenditure %
1 Pathanamthitta 11972.17 4031.97 33.68
2 Malappuram 34787.78 11545.30 33.19
3 Idukki 20114.86 6602.09 32.82
4 Palakkad 33062.84 10709.46 32.39
5 Kozhikode 32031.68 10092.75 31.51
6 Kannur 22327.12 6949.11 31.12
7 Kasargod 13320.62 4118.62 30.92
8 Kollam 29317.81 8738.31 29.81
9 Kottayam 18670.58 5534.91 29.65
10 Alappuzha 19267.89 5317.02 27.60
11 Wayanad 11623.88 3189.82 27.44
12 Thiruvananthapuram 46152.70 12413.26 26.90
13 Thrissur 30399.78 8149.95 26.81
14 Ernakulam 34617.42 8959.42 25.88
15 Grand Total 357667.14 106351.99 29.73