അപേക്ഷാ ഫോറം www.rdd.lsgkerala.gov.in വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണര്‍ (ജനറല്‍)മാര്‍ക്ക് നല്‍കണം. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മിഷണര്‍ (ജനറല്‍)മാരും പ്രോജെക്റ്റ് ഡയറക്ടര്‍മാരും അപേക്ഷയിലെ വിവരങ്ങള്‍ ബന്ധപ്പെട്ട രേഖകളുമായി പരിശോധന നടത്തി മാര്‍ക്കിട്ട് സാക്ഷ്യപ്പെടുത്തി ഗ്രാമ വികസന കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിത സമയക്രമം പാലിക്കേണ്ടതാണ്.
- 415 views