test-PD

Posted on Wednesday, January 31, 2018

Panchayatday

2018 ഫെബ്രുവരി 18, 19 തിയതികളിലെ പഞ്ചായത്ത് ദിനാഘോഷം മലപ്പുറം  ഷിഫ കണ്‍വെന്‍‌ഷന്‍ സെന്‍റര്‍ പെരുന്തല്‍മണ്ണ വച്ചു നടത്തുന്നു.

Panchayat-day-18.02.2018-image1.jpg
Read-more

പഞ്ചായത്ത് ദിനാഘോഷം 2018

Posted on Wednesday, January 3, 2018

ബല്‍വന്ത് റായ് മേത്ത പഞ്ചായത്ത് രാജിന് നല്‍കിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ ജന്മദിനമായ ഫെബ്രുവരി 19 കേരളത്തില്‍ പഞ്ചായത്ത് ദിനമായി ആഘോഷിച്ചുവരുന്നു. 2018 ഫെബ്രുവരി 18, 19 തിയതികളിലെ പഞ്ചായത്ത് ദിനാഘോഷം മലപ്പുറം ജില്ലയില്‍ വച്ചു നടത്തുന്നു.

Co-ordination Committee Meeting

Posted on Monday, December 4, 2017

വികേന്ദ്രീകൃതാസൂത്രണ കോഓര്‍ഡിനേഷന്‍ സമിതി യോഗം 27 ഡിസംബര്‍ 2017 വെള്ളിയാഴ്ച 2 മണിക്ക് തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ച് ചേരുന്നതാണ്

Co-ordination Committee Meeting

Posted on Monday, December 4, 2017

വികേന്ദ്രീകൃതാസൂത്രണ കോഓര്‍ഡിനേഷന്‍ സമിതി യോഗം 13 ഡിസംബര്‍ 2017 ബുധനാഴ്ച 2 മണിക്ക് തദ്ദേശ ഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വച്ച് ചേരുന്നതാണ്