നഗരസഭകളിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ സ്ഥിതിവിവരം ആഗസ്റ്റ് 22

Posted on Wednesday, August 22, 2018

ക്യാമ്പുകള്‍ ഒറ്റനോട്ടത്തില്‍

  • 34 നഗരസഭകള്‍
  • 589 ക്യാമ്പുകള്‍
  • 2,28,550 ആളുകള്‍
  • 55,083 കുടുംബങ്ങള്‍

പത്തനംതിട്ട ജില്ലയിലെ അടൂർ, പത്തനംതിട്ട, കോട്ടയം ജില്ലയിലെ പാല, ഈരാറ്റുപേട്ട എറണാകുളത്തെ കോതമംഗലം, കൂത്താട്ടുകുളം, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ ക്യാമ്പുകൾ അവസാനിപ്പിച്ചു.