ഓൺലൈൻ പഠന സൗകര്യത്തിനായി ടെലിവിഷൻ / ലാപ്‌ടോപ്‌ / കമ്പ്യൂട്ടർ എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി

Posted on Saturday, June 13, 2020

ഓൺലൈൻ പഠന സൗകര്യത്തിനായി വിദ്യാർത്ഥികൾക്ക് ടെലിവിഷൻ / ലാപ്‌ടോപ്‌ / കമ്പ്യൂട്ടർ എന്നിവ വാങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിക്കുന്നതിന് അനുമതി

സ.ഉ(ആര്‍.ടി) 1114/2020/തസ്വഭവ Dated 12/06/2020