തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
ക്രമ നം. | തരം | തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം | വാര്‍ഡുകളുടെ എണ്ണം | ജനറല്‍ | വനിത | എസ് സി | എസ് സി വനിത | എസ് ടി | എസ് ടി വനിത | ആകെ |
---|---|---|---|---|---|---|---|---|---|---|
1 | ജില്ലാ പഞ്ചായത്ത് | 14 | 332 | 142 | 149 | 17 | 18 | 3 | 2 | 331 |
2 | ബ്ലോക്ക് പഞ്ചായത്ത് | 152 | 2095 | 817 | 1010 | 146 | 75 | 20 | 10 | 2078 |
3 | മുനിസിപ്പാലിറ്റി | 60 | 2216 | 1008 | 1029 | 75 | 83 | 1 | 2 | 2198 |
4 | കോര്പ്പറേഷന് | 5 | 359 | 168 | 167 | 11 | 13 | 0 | 0 | 359 |
5 | ഗ്രാമ പഞ്ചായത്ത് | 978 | 16680 | 6909 | 7719 | 993 | 770 | 145 | 105 | 16641 |
1209 | 21682 | 9044 | 10074 | 1242 | 959 | 169 | 119 | 21607 |