തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
മലപ്പുറം - വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
മലപ്പുറം - വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കടലുണ്ടിനഗരം നോര്‍ത്ത് | ഹനീഫ കെ പി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 2 | കീഴയില് | ടി പി അഹമ്മദ്കുട്ടി മാസ്റ്റര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 3 | നവജീവന്‍ | തങ്കമണി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 4 | ബാലാതിരുത്തി | സിന്ധു | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 5 | ആനയാറങ്ങാടി | ബാബുരാജന് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 6 | മഠത്തില്പുറായി | മുസ്തഫ വില്ലറായില്‍ | മെമ്പര്‍ | സ്വതന്ത്രന് | ജനറല്‍ |
| 7 | കിഴക്കേമല | പ്രസന്ന കുമാരി | പ്രസിഡന്റ് | സ്വതന്ത്രന് | വനിത |
| 8 | ഒലിപ്രം | വി കെ സജിതകുമാരി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 9 | പരുത്തിക്കാട് | ദാസന് പനോളി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 10 | പൊട്ടന്‍കുഴി | തുളസി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 11 | കച്ചേരിക്കുന്ന് | സി വി രുഗ്മിണി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 12 | കരുമരക്കാട് | കുഞ്ഞാലന്‍കുട്ടി | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 13 | കൊടക്കാട് ഈസ്റ്റ് | സജിത. എന്‍.ടി | മെമ്പര്‍ | സി.പി.ഐ (എം) | എസ് സി വനിത |
| 14 | കൊടക്കാട് സൌത്ത് | മുഹമ്മദ് നിസാര്‍ | വൈസ് പ്രസിഡന്റ് | ഐ യു എം.എല്‍ | ജനറല്‍ |
| 15 | കൊടക്കാട് വെസ്റ്റ് | സുനില്‍ കുമാര്‍ ടി പി | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
| 16 | അരിയല്ലൂര്‍ ഈസ്റ്റ് | ദീപ പുഴക്കല്‍ | മെമ്പര്‍ | ബി.ജെ.പി | വനിത |
| 17 | മാതവാനന്ദം | ലത്തീഫ് കല്ലുടുമ്പന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 18 | അരിയല്ലൂര്‍ സൌത്ത് | ലക്ഷ്മി ഒടുക്കത്തില്‍ | മെമ്പര്‍ | ബി.ജെ.പി | വനിത |
| 19 | അരിയല്ലൂര്‍ ബീച്ച് | കാരിക്കുട്ടി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 20 | അരിയല്ലൂര്‍ നോര്‍ത്ത് | രമണി | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 21 | ആനങ്ങാടി സൌത്ത് | ജമീല | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 22 | ആനങ്ങാടി | മുഹമ്മദ് ഇ കെ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 23 | കടലുണ്ടി നഗരം സൌത്ത് | ഹൈറുന്നീസ കെ എം പി | മെമ്പര്‍ | സ്വതന്ത്രന് | വനിത |



