തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
മലപ്പുറം - ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
മലപ്പുറം - ഒതുക്കുങ്ങല്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കൈപറ്റ | കോഴിക്കരമാട്ടില്‍ റംല | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 2 | പാറപ്പുറം | കൂനാരി പെഴുംന്തറ ഹഫ്ത്ത്ത് | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 3 | തെക്കുംമുറി | കുരുണിയന്‍ ഹസീന | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | വനിത |
| 4 | മറ്റത്തൂര്‍ | കടമ്പോട്ട് മൂസ്സ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 5 | മുലപറമ്പ് | ചക്കിപ്പാറ സീനത്ത് | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 6 | തൊടുകുത്ത് പറമ്പ് | മരത്തുംപള്ളി ബുഷ്റ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 7 | മുനമ്പത്ത് | സുബൈദ മൊയ്തീന്‍.ടി.ടി | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 8 | മീങ്കല്ല് | പട്ടര്‍ക്കടവന്‍ സക്കീന | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
| 9 | നൊട്ടനാലക്കല്‍ | നൊട്ടനാലന്‍ മമ്മദ് കുട്ടി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 10 | ഒതുക്കുങ്ങല്‍ | മുഹമ്മദ് ഷരീഫ് ഇ.വി. | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 11 | ചെറുക്കുന്ന് | പള്ളിതൊടി കുഞ്ഞലവിക്കുട്ടി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 12 | വലിയപറമ്പ് | കുന്നത്തടത്തില്‍ കുട്ട്യസ്സന്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 13 | മേലെകുളമ്പ് | മഞ്ഞക്കണ്ടന്‍ മുഹമ്മദ് അഷ്റഫ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 14 | ഉദിരാണി | പൂക്കാട്ടില്‍ മുഹമ്മദ് ശരീഫ് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 15 | പുത്തൂര്‍ | കള്ളാടി സുരേഷ് | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
| 16 | കൊളത്തുപറമ്പ് | കേലപുറത്ത് പുഷ്പ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
| 17 | ആട്ടീരി | പരവക്കല്‍ സൈതലവി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 18 | കൊടവണ്ടൂര്‍ | പഞ്ചിളി മൊയ്തീന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 19 | കച്ചടിപ്പാറ | ചെമ്പാട്ട് വത്സല | മെമ്പര്‍ | സ്വതന്ത്രന്‍ | വനിത |
| 20 | മുണ്ടോത്ത് പറമ്പ് | അമ്പലവന്‍ കുളപ്പുരക്കല്‍ മെഹനാസ് | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |



