തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010
എറണാകുളം - വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
എറണാകുളം - വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി
| വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
|---|---|---|---|---|---|
| 1 | കോഴിപ്പിള്ളി | പി.വി മോഹനന്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
| 2 | കുടമുണ്ട | മഞ്ജു ബിജു | മെമ്പര്‍ | കെ.സി (എം) | വനിത |
| 3 | കോഴിപ്പിള്ളി കിഴക്ക് | ചെറിയാന്‍ ദേവസ്സി | മെമ്പര്‍ | കെ.സി (എം) | ജനറല്‍ |
| 4 | പിടവൂര്‍ | ഇ.കെ.മൈതീന്‍ ഹാരിസ് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
| 5 | വാരപ്പെട്ടി കിഴക്ക് | ബിന്ധു ശശി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 6 | മൈലൂര്‍ | റെജിമോന്‍ എം.കെ | മെമ്പര്‍ | ഐ.എന്‍.സി | എസ് സി |
| 7 | കക്കാട്ടൂര്‍ | മേരി സൈമണ്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 8 | ഇളങ്ങവം | സവിത ശ്രീകാന്ത് | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 9 | വാരപ്പെട്ടി തെക്ക് | പ്രിയ സന്തോഷ് | മെമ്പര്‍ | ബി.ജെ.പി | വനിത |
| 10 | വാരപ്പെട്ടി വടക്ക് | പി.കെ.ചന്ദ്രശേഖരന്‍ നായര്‍ | പ്രസിഡന്റ് | ഐ.എന്‍.സി | ജനറല്‍ |
| 11 | ഇഞ്ചൂര്‍ കിഴക്ക് | എം.എസ്.ബെന്നി | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
| 12 | ഇഞ്ചൂര്‍ | പത്മിനി സുകുമാരന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
| 13 | കോഴിപ്പിള്ളി സൗത്ത് | ലീലാമ്മ വര്‍ഗ്ഗീസ് | വൈസ് പ്രസിഡന്റ് | ഐ.എന്‍.സി | വനിത |



