news

Alappuzha-Kuttanad Flood Relief Activities-Deputed Officials -Proceedings of Chief engineer

Posted on Monday, August 27, 2018

ആലപ്പുഴ കുട്ടനാട് മേഖലയിലെ  ദുരിതാശ്വാസ  പ്രവർത്തനങ്ങൾ  ഏകോപിപ്പിക്കുന്നതിനും ,നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും  ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഉത്തരവ് -   ചീഫ് എഞ്ചിനീയറുടെ നടപടിക്രമം 

flood-cleaning activities-emergency message to all local bodies-26.08.2018

Posted on Sunday, August 26, 2018

ശുചീകരണ പ്രവർത്തനം -അടിയന്തിര സന്ദേശം  (26.08.2018 ലെ മുഖ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലെ  തീരുമാനം )

1.അജൈവ മാലിന്യങ്ങൾ  സൂക്ഷിക്കുന്നതിലേക്ക്  ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും  ഉചിതമായ സ്ഥലം കണ്ടെത്തി 27.08.2018  തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്കുള്ളിൽ  സർക്കാരിനെ അറിയിക്കണമെന്ന്  നിർദേശിക്കുന്നു 

2.അജൈവ മാലിന്യങ്ങൾ  സംസ്കരിക്കുന്നതിനു  ക്‌ളീൻ കേരള കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും  ആവശ്യമുള്ള  പക്ഷം  മറ്റുസ്ഥാപനങ്ങളെ കൂടെ ഉൾപ്പെടുത്തുന്നതിനു നടപടികൾ സ്വീകരിച്ച്  സർക്കാരിനെ  അറിയിക്കണമെന്ന്  നിർദേശിക്കുന്നു 

Flood Relief activities in Public Holidays-Arrangement of Officials

Posted on Tuesday, August 21, 2018

പൊതു ഭരണം -വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനം -ഉദ്യോഗസ്ഥരുടെ ക്രമീകരണം സംബന്ധിച്ച് ഉത്തരവ്  

Suspension - Konnathadi grama panchayat Secretary

Posted on Monday, August 20, 2018

പഞ്ചായത്ത് വകുപ്പ് - ഭരണ ജാഗ്രത - ഇടുക്കി ജില്ലയിലെ കൊന്നത്തടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ. സന്തോഷിനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു ഉത്തരവാകുന്നു.

ഉത്തരവ് നമ്പര്‍ PAN/21828/2018/D8 (DP) തിയ്യതി 19/08/2018

Flood Relief Activities- Permission to Emergency Works

Posted on Thursday, August 16, 2018

കാലവർഷക്കെടുതി - ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി അടിയന്തിര പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് അനുമതി

GO(Rt) No. 2262/2018/LSGD dated 16/08/2018

Content highlight

Asset maintenance in connection with Mansoon disaster management-circular

Posted on Monday, August 13, 2018

സര്‍ക്കുലര്‍ ഡി ബി 2-1642/2017/സി ഇ/തസ്വഭവ Dated 10/08/2018

കാലവര്‍ഷക്കെടുതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തികളായ റോഡുകള്‍ ,കെട്ടിടങ്ങള്‍ മുതലായവക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച്

District Plan-Promotional Financing for Intergrated program-Guideline

Posted on Monday, August 13, 2018

സ.ഉ(എം.എസ്) 106/2018/പ്ലാനിംഗ് Dated 06/08/2018

ജില്ലാ പദ്ധതിയിലെ സംയോജിത പരിപാടികള്‍ക്ക് പ്രോത്സാഹന ധന സഹായം അനുവദിക്കുന്നതിനുള്ള മാര്‍ഗരേഖ 

Mansoon- Disaster Management -Fund -Order

Posted on Friday, August 10, 2018

സ.ഉ(ആര്‍.ടി) 2221/2018/തസ്വഭവ Dated 10/08/2018

കാലവര്‍ഷക്കെടുതി –ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍ തുക ചെലവഴിക്കുന്നതിന് യഥേഷ്ടാനുമതി