news

Disaster management in LSGIs State level Inauguraiton

Posted on Tuesday, February 4, 2020

തദ്ദേശ സ്വയംഭരണ സ്ഥാപനതല ദുരന്ത നിവാരണ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 2020 ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 

LSGD –Kerala Real Estate Regulatory Authority (K-RERA)- Ongoing Real Estate Projects –Details reg…

Posted on Monday, February 3, 2020

Circulars LSGD-IB1/13/2020 Dated 30/01/2020

LSGD –Kerala Real Estate Regulatory Authority (K-RERA)- Ongoing Real Estate Projects –Details reg…

All Grama Panchayats,Municipalities and Municipal Corporations to make available the details of ongoing real estate projects in the enclosed proforma to KRERA by email  info.rera@kerala.gov.in

Proforma

Corona Virus reports in the State -Steps to be taken by LSGI's reg..

Posted on Monday, February 3, 2020

സര്‍ക്കുലര്‍ ഡിസി1/71/2020 Dated 01/02/2020

സംസ്ഥാനത്തു കൊറോണ വൈറസ് ബാധയെ തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ - സംബന്ധിച്ച്

Annual Plans of Local Self Government Institutions for Education Sector

Posted on Thursday, January 30, 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പൊതു വിദ്യാലയങ്ങളുടെ ആവശ്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു.തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും സഹകരണത്തോടെ ഓരോ കാമ്പസും ശുചിത്വ സുരക്ഷിത കാമ്പസുകളാക്കി മാറ്റുന്നതിന് ഇടപെടലുകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ടു വക്കുകയുണ്ടായി. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ആഗോള സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുന്ന ദിനമായി ലോക ലഹരി വിരുദ്ധ ദിനം കടന്നു വരുന്നു. ദിനാചരണത്തിന്റെ ഭാഗമായി ലഹരി സംസ്‌കാരത്തിനെതിരെ നിരവധി മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നു ഒപ്പം നിരവധി പേര്‍ പ്രതിജ്ഞ എടുക്കുന്നു. ലഹരി വിരുദ്ധ ആശയം നടപ്പിലാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ വിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ചു വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നതിനായി 2020 ജനുവരി മുതല്‍ ലഹരി മുക്ത കാമ്പസ് എന്ന ആശയം നടപ്പിലാക്കാന്‍ തുടങ്ങുകയാണ് . ഓരോ കാമ്പസിലും ജനകീയ സമിതികള്‍ നിലവില്‍ വരുകയാണ്. കലാലയങ്ങളിലെ പഠനോല്‍സവങ്ങള്‍ ആ പ്രദേശത്തിന്റെ തന്നെ അക്കാദമിക് ഉത്സവങ്ങളാക്കി മാറ്റുവാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയ്യാറെടുക്കുന്നു.അധ്യാപകരും,പിടിഎയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗൃഹ സന്ദര്‍ശനങ്ങള്‍ നടത്തുന്നതും കൂടുതല്‍ മാറ്റങ്ങള്‍ക്കു പ്രചോദനമാകും.

86 Grama Panchayats in Thrissur District got ISO Certificate status

Posted on Monday, January 27, 2020

തൃശൂർ ജില്ലയിലെ 86 ഗ്രാമ പഞ്ചായത്തുകൾ ISO സർട്ടിഫിക്കറ്റ്കരസ്ഥമാക്കി. തൃശൂർ ടൌൺ  ഹാളിൽ വെച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ്  മന്ത്രി ശ്രീ.എ. സി. മൊയ്‌തീൻ അവർകൾ  ISO  നേടിയ  പഞ്ചായത്തുകളെ അഭിനന്ദിച്ചു .ജനജീവിതത്തിന്റെ സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്ന ഗ്രാമ പഞ്ചായത്തുകൾ  മികവിന്റെ കേന്ദ്രങ്ങൾ ആയി മാറിക്കഴിഞ്ഞു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗം ഓൺലൈനിൽ സർട്ടിഫിക്കറ്റുകൾ എടുക്കാനും നികുതി അടയ്ക്കാനും പഞ്ചായത്തുകളിൽ സാധ്യമാകുന്നു . ഇതിനു നേതൃത്വം നൽകിയത് ബഹു. പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ജോയ് ജോൺ ആണ്.  സഹായകമായി 'കില' യും. ISO പ്രഖ്യാപനത്തിൽ ബഹു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. മേരി തോമസ് അധ്യക്ഷത  വഹിച്ചു.  MLA മാരായ ശ്രീ. യൂ.എ. പ്രദീപ്‌, ശ്രീ. ടൈസൺ മാസ്റ്റർ,  കളക്ടർ ശ്രീ. ഷാനവാസ്‌ IAS, ഗ്രാമ പഞ്ചായത്ത്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. പി. എസ്. വിനയൻ Vinayan Sreedharan, പ്രസിഡന്റ്‌ ശ്രീ. Satheesan Chowannur, കില  ഡയറക്ടർ ശ്രീ.  Joy Elamon, ഡി ഡി പി  ശ്രീ. ജോയ് ജോൺ,  എ  ഡി  പി  ശ്രീ. പി. ടി. പ്രസാദ് എന്നിവർ സംസാരിച്ചു.