സംസ്ഥാനത്തു ഗുണനിലവാരമുള്ള മാസ്കുകൾ വാങ്ങുവാൻ ശേഷിയില്ലാത്തവർക്കു മൂന്ന് ലേയറുള്ള കോട്ടൺ N-95 മാസ്കുകൾ തദ്ദേശ സ്ഥാപനങ്ങൾ ലഭ്യമാക്കേണ്ടതുണ്ട് .ടെസ്റ്റിനു ശേഷം ഫലം കാത്തിരിക്കുന്നവർ , കോവിഡ് പോസിറ്റീവായി വീട്ടിലിരിക്കുന്നവർ ,അവരുമായി പ്രാഥമിക സമ്പർക്കത്തിലുള്ളവർ എന്നിവർക്കാണ് പ്രഥമ പരിഗണന നൽകി മാസ്കുകൾ ലഭ്യമാക്കേണ്ടത് .ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് കുടുംബശ്രീ യൂണിറ്റുകൾ ,ചെറുകിട വ്യവസായ യൂണിറ്റുകൾ എന്നിവ വഴി മൂന്നു ലേയറുള്ള കോട്ടൺ മാസ്കുകൾ സ്റ്റോർ പർച്ചേസ് മാന്വലിലെ നിബന്ധനകൾക്കു വിധേയമായി വാങ്ങി നൽകാവുന്നതാണ് .
Content highlight
- 6378 views