തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി 19 ഒക്ടോബര്‍ 2017
ഒറ്റ നോട്ടത്തില്‍
- 22.33% പദ്ധതി ചെലവ്
- ഗ്രാമ പഞ്ചായത്തുകള്‍ (24.32%) ഏറ്റവും മുന്നില്‍
- ജില്ലാ പഞ്ചായത്തുകള്‍ (12.81%) ഏറ്റവും പിന്നില്‍
- തിരുവനന്തപുരം ജില്ല (24.27%) ഏറ്റവും മുന്നില്‍
- കോട്ടയം ജില്ല (19.37%) ഏറ്റവും പിന്നില്‍






