news

Haritha Keralam -Haritha Sahaaya Sthapanagal- -M Panel List of Institutions

Posted on Wednesday, October 10, 2018

ശുചിത്വ മാലിന്യ സംസ്കരണ ഉപമിഷന്‍ -ഹരിത സഹായ സ്ഥാപനങ്ങള്‍ എം പാനല്‍ ചെയ്ത ഉത്തരവ്

To Put up Boards,Banners and Hoardings -More Guidelines

Posted on Saturday, October 6, 2018

സര്‍ക്കുലര്‍ ആർസി2 /41/ 2018 /തസ്വഭവ Dated 06/10/2018

ബോർഡുകൾ /ബാനറുകൾ /ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -അധിക മാർഗ നിർദ്ദേശങ്ങൾ 

 

LSGIs-Public Works-GST-Self Declaration Form

Posted on Monday, October 1, 2018

സ.ഉ(ആര്‍.ടി) 2532/2018/തസ്വഭവ Dated 29/09/2018

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വഹണം –ജി എസ് റ്റി കോമ്പന്‍സേഷന്‍ ക്ലൈം ചെയ്യുന്നതിനായി കരാറുകാര്‍ക്കുള്ള സെല്‍ഫ് ഡിക്ലറേഷന്റെ മാതൃക

Urban Solid Waste Management - Waste to Energy Project

Posted on Thursday, September 27, 2018

സ.ഉ(ആര്‍.ടി) 2498/2018/തസ്വഭവ Dated 25/09/2018

സംസ്ഥാന സര്‍ക്കാരിന്റെ മുനിസിപ്പല്‍ ഖര മാലിന്യ പരിപാലന സംരംഭം – വേസ്റ്റ് ടു എനര്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡര്‍ പത്മശ്രീ ഭരത് മോഹന്‍ലാല്‍

LIFE Mission-Construction Units for Housing Construction Material

Posted on Tuesday, September 25, 2018

സ.ഉ(എം.എസ്) 137/2018/തസ്വഭവ Dated 24/09/2018

ലൈഫ് മിഷന്‍ പദ്ധതി –ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പു പദ്ധതിയും കുടുംബശ്രീയും സംയോജിച്ച് ഭവന നിര്‍മാണ സാമഗ്രികളുടെ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ

Preparation of Annual plan for 2019-20 -Guideline

Posted on Saturday, September 22, 2018

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി  തയ്യാറാക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്

Solid and Liquid waste management funds-Grama panchayats

Posted on Saturday, September 22, 2018

സ്വച്ച് ഭാരത് മിഷന്‍ (ഗ്രാമീൺ) - ഖര-ദ്രവ മാലിന്യ പരിപാലനത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് സംബന്ധിച്ച്