കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപന പ്രതിനിധികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്തു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.
കോറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് 19 പ്രതിരോധത്തിലെ ചെറിയ വീഴ്ച പോലും സ്ഥിതി വഷളാക്കാം. ഒരു നിമിഷം പാഴാക്കാതെ പിഴവ് ഉണ്ടാകാതെ തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content highlight
- 591 views