ജീവനക്കാര്യം - കണ്ണൂര്‍ - നടപടി സാധൂകരണം സംബന്ധിച്ച ഉത്തരവ്
കണ്ണൂര്‍ജില്ല കോട്ടയം ഗ്രാമപഞ്ചായത്ത് –അഗതി കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തക്കള്‍ക്ക് വീട് നിര്‍മ്മിച്ച് നല്കാന്‍ അനുമതി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്-പ്രോജക്റ്റ് നമ്പര്‍ 554/20,145/20 ന്യൂ ലൈഫ് ലക്ഷം വീട് കോളനികളുടെ നവീകരണം (ജനറല്‍) –പദ്ധതിക്ക് അംഗീകാരം നല്‍കി ഉത്തരവ്
Dropping of 9 Packages of road works under PMGSY I&II Sanction accorded –Orders Issued
നഗരസഭാ ദിനാഘോഷം 2020- 2017-18,2018-19 എന്നീ വര്‍ഷങ്ങളിലെ മികച്ച മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ,മുനിസിപ്പാലിറ്റി എന്നിവയെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അംഗീകരിച്ചു കൊണ്ട് ഉത്തരവ്
വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടക്കുന്നവര്‍ക്ക് 31/03/2020 വരെ പിഴ ഒഴിവാക്കി ഉത്തരവ്
2018-2019 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഉത്തരവ്
പഞ്ചായത്ത് ജീവനക്കാര്യം - തൃക്കടവൂര്‍ പെര്‍ഫോര്‍മന്‍സ് ആഡിറ്റ് യൂണിറ്റ് - ചികിത്സാ ചെലവ് പ്രതിപൂരണം ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ്
റീ ബില്‍ഡ് കേരള ഇന്‍ഷ്യറ്റീവില്‍ ഉള്‍പ്പെടാത്ത5 മീറ്ററില്‍ താഴെയുള്ള റോഡുകളുടെ നിര്‍വഹണം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എന്ജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി
ഗ്രാമ വികസന കമ്മീഷണറേറ്റിലേക്ക് കാര്‍ വാങ്ങുന്നതിനു വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി