General Administration Department - COVID 19 - General lock down - exemption -Permission for the staff of Irrigation Department in connection with work for supply of water - sanctioned
GAD-Covid-19 general lock down- exemption categories- functioning of shops and service
centres for mobile phones and computers – sanction accorded- orders issued
Covid- 19 - General lock down - exemption categories - permission for the functioning of automobile workshops and spare parts shops
GAD-Covid-19 general lock down- exemption categories-permission for cooperation department to engage staff required for distribution of social security pension and distribution of essential commodities- orders issued
2019 ആഗസ്റ്റ് സെപ്തംബർ (2019 ഡിസംബർ 15 ന് ശേഷം മസ്റ്റർ ചെയ്തവർക്ക് ) ഡിസംബർ,2020 ജനുവരി, ഫെബ്രുവരി ,മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിലെ ക്ഷേമ നിധി ബോർഡ് പെന്‍ഷന്‍ അനുവദിച്ച ഉത്തരവ് ഭേദഗതി ചെയ്ത ഉത്തരവ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളു മായി ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ വകുപ്പിൽ രൂപീകരിച്ച കോവിഡ് സെല്ലിൽ പ്ലാനിംഗ് ബോർഡ് Decentralized Planning Division ചീഫ് ശ്രീമതി ജോസ് ഫൈൻ ജെ യെ അംഗമായി ഉൾപ്പെടുത്തി
കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ പദ്ധതിയായ (പ്രോജക്ട് നമ്പര്‍ 787/20) നെടിയേങ്ങ പി.എച്ച്.സി സെന്റര്‍ കുടിവെള്ള പദ്ധതിക്ക് പ്രത്യേക അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
വിശാല കൊച്ചി വികസന അതോറിറ്റി -ലീഗല്‍ അഡ്വൈസറുടെ കരാര്‍ നിയമനം ദീഘിപ്പിച്ച് നല്‍കിയ നടപടി സാധൂകരിച്ച ഉത്തരവ്
ട്രിഡ –പട്ടം –മെഡിക്കല്‍ കോളേജ്-ഉള്ളൂര്‍ -കൊച്ചുള്ളൂര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ പൊന്നും വില സെക്ഷന്‍ 28എ പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവാര്‍ഡ് പാസ്സക്കിയതും ടി വിധിയിന്മേല്‍ അപ്പീലിന് സ്കോപ് ഇല്ലെന്ന് നിയമോപദേശം കിട്ടിയിട്ടുള്ളതായി ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ ജില്ലാ കളക്ടര്‍ പാസ്സക്കിയ അവാര്‍ഡ് തുക അനുവദിക്കുന്നതിന് ഭരണാനുമതി
കുടുംബശ്രീ -മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി കുടുംബശ്രീ അയൽക്കൂട്ടം വഴി നടപ്പാക്കുന്നതിന് അനുമതി നൽകി ഉത്തരവ്