കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ- OA NO 2461/2019 ന്മേല്‍ 06.12.2019 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കി ഉത്തരവ്
Participation of additional Development Commissioner-rural development in one day meeting at New Delhi-expost facto sanction
PMGSY-1-2005-06(Phase V)-Madappally block ,kottayam district -revised administrative sanction accorded -orders issued
ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2020-21 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും രണ്ടാം ഗഡു (2020 മേയ്) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവാകുന്നു
Local Self Government Department - AMRUT - Extension of the mission period of AMRUT Projects for a further period of one year or till the recommendations of the 15th Finance Commission come into effect- Sanction accorded-Orders issued
2020 -21 വാർഷിക പദ്ധതി -കാർഷിക മേഖലയിലെ പ്രോജക്ടുകളുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ നിശ്ചയിച്ച് ഉത്തരവ്
കോവിഡ് 19-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴയും പലിശയും ഒഴിവാക്കി ഒടുക്കുന്നതിനുള്ള സമയപരിധി 05.06.2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
ഇടുക്കി ജില്ല -അടിമാലി ഗ്രാമപഞ്ചായത്ത് -കല്യാണമണ്ഡപവും ഘടക സ്ഥാപന ഓഫീസുകളും നിർമ്മിക്കുന്നതിന് KURDFC യിൽ നിന്ന് വായ്പ എടുക്കുന്നതിനു അനുമതി
അയ്യങ്കാളി നഗര തൊഴിൽ ഉറപ്പു പദ്ധതി– നഗര സഭകളിൽ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിച്ച അസിസ്റ്റന്റ്റ് എന്‍ജിനീയര്‍മാരുടെ നിയമന കാലാവധി ഒരു വര്ഷം കൂടെ ദീഘിപ്പിച്ച ഉത്തരവ്
Release of Ist Instalment of Ist tranche of Central Assistance and Corresponding state share for the implementation of MGNREGA for the year 2020-21