Wadakkanchery Municipality-Establishment
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് -വൃദ്ധസദനത്തിനുള്ള കെട്ടിടത്തിൽ ബഡ്സ്
റീഹാബിലിറ്റേഷൻ സെന്റർ സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവ്
കോവിഡ്-19 നിര്‍വ്യാപന /പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ - പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെയും തിരിച്ചുവരവ് കണക്കിലെടുത്ത് നടത്തുന്ന ക്രമീകരണങ്ങള്‍ - വാര്‍ഡുതല മോണിറ്ററിംഗ് കമ്മിറ്റികളും തദ്ദേശ സ്ഥാപനതല കമ്മിറ്റികളും രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
Engineering Wing – Promotion to the cadres of Chief Engineer, Superintendent Engineer, Executive Engineer
തൃശ്ശൂര്‍ വല്ലച്ചിറ പഞ്ചായത്ത് -കുടിവെള്ള വിതരണത്തിനു അധികമായി ചെലവായ തുക പഞ്ചായത്തിന്റെ തനതു ഫണ്ടില്‍ നിന്ന് നല്‍കുന്നതിനു അനുമതി
കോവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്ഥാപനത്തിലെ ജന പ്രതിനിധികളുടെ ഹോണറേറിയം കുറവ് ചെയ്യുന്നത് സംബന്ധിച്ച്
സാമൂഹ്യ പെൻഷൻ -ഡിജിറ്റൽ സൈൻ ഇല്ലാത്തതിനാൽ തടഞ്ഞുവെക്കപ്പെട്ട വിധവാ / 50 വയസ്സിനു മുകളിലുള്ളവർക്കുള്ള അവിവാഹിത പെൻഷൻ -ഗുണഭോക്താക്കൾക്കു പെൻഷൻ അനുവദിച്ച ഉത്തരവ്
അയ്യങ്കാളി തൊഴിൽ ഉറപ്പു പദ്ധതി -കോവിഡ് 19 പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ പ്രവൃത്തികൾ ആരംഭിക്കുന്നതിനു മാർഗ നിർദേശങ്ങൾ
കോവിഡ് 19 സാഹചര്യം പരിഗണിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടക്കുന്നതിനുമുള്ള അവസാന തി യതി 31 .05 .2020 വരെ ദീർഘിപ്പിച്ച ഉത്തരവ്
LSGD-Prohibition of dumping of waste/garbage and draining of sewage into all the canals under Integrated Urban Regeneration & Water Transport System (IURWTS) Project in Ernakulam District-
Orders issued