തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം
എഞ്ചിനീയറിംഗ് വിഭാഗം- ജീവനക്കാര്യം
Establishment- Engineering wing
ഇ.എം.എസ് ഭവന പദ്ധതി പ്രകാരം മലപ്പുറം ജില്ലയിലെ മാറാക്കര ഗ്രാമപഞ്ചായത്തിലെ താമസക്കാരിയായ ശ്രീമതി. ദേവകി ചേരിക്കല്ലിങ്കല്‍ എന്നയാള്‍ക്ക് ടി പദ്ധതി പ്രകാരം ലഭിച്ച തുക തിരിച്ചടക്കുന്നതിന് പലിശ ഒഴിവാക്കി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്-നഗരകാര്യ ഡയറക്ടറായ ഡോ.രേണുരാജ് ഐ.എ.എസ്സിനെ മുന്‍ നഗരകാര്യഡയറക്ടർ ശ്രീമതി ആർ ഗിരിജ ഐ.എ.എസ്സ്-ന് പകരം ക്ലീന്‍ കേരള കമ്പനി ഡയറക്ടർ ബോർഡില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
കൊവിഡ് 19 വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് ലോക്ക്ഡൌൺ ഏർപ്പെടുത്തിയ കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും വികസന അതോറിറ്റികളുടേയും ഉടമസ്ഥതയിലുള്ളതും ലോക്ക് ഡൌൺ കാരണം തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതുമായ സ്ഥാപനങ്ങളുടെ വാടക ഇളവ് സംബന്ധിച്ച്
കെ.എസ്.യു.ഡി.പി-തിരുവനന്തപുരം നഗരത്തിലെ ജലദൌര്‍ലഭ്യം അനുഭവപ്പെടുന്ന സ്ഥലങ്ങളിലെ കുടിവെള്ള വിതരണപദ്ധതി- കരാറുകാരന് തുക അനുവദിക്കുന്നത് സംബന്ധിച്ച്-അമൃത് മിഷന്‍ ഡയറക്ടര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച്
നഗരകാര്യം-ജീവനക്കാര്യം
കൊല്ലം-പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ്-ചികിൽസാചെലവ്-സംബന്ധിച്ച്
എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം