Government Orders

  • കളമശ്ശേരി നഗരസഭ -സയൻസ് പാർക്ക് ദിവസവേതന ജീവനക്കാരുടെ സേവന കാലാവധി ദീർഘിപ്പിക്കുന്നതിന് അനുമതി
  • നഗരകാര്യം -ഡോ.ആക്ടി ജോർജിന്റെ ഡെപ്യുട്ടേഷൻ കാലയളവ് ദീർഘിപ്പിച്ച തിയതി തിരുത്ത്
  • എന്‍ജിനീയറിംഗ് വിഭാഗം -ജീവനക്കാര്യം -ശ്രീ അനു കെ മുരളിക്ക് പഠന ആവശ്യത്തിന് ശൂന്യ വേതന അവധി
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളായിരിക്കുന്ന അധ്യാപകർ,അധ്യാപകേതര ജീവനക്കാർ ,അർദ്ധ സര്ക്കാര് ജീവനക്കാർ എന്നിവർക്ക് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ കൂടാതെ തദ്ദേശ സ്വയംഭരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് കൂടെ 15 ദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിച്ചും ഈ ലീവ് സഹകരണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് കൂടെ ബാധകമാക്കിയും ഉത്തരവ്
  • തൃശൂർ കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - ശ്രീ അജിത്ത് മോഹൻ എസ ന് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം
  • കൊച്ചി കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - ശ്രീ ജിഷ്ണു ബൈജുവിന് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം
  • കൊച്ചി കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - പരേതനായ പി എസ് ശിവാനന്ദന്റെ മകള്‍ക്ക് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം
  • കൊച്ചി കോർപ്പറേഷൻ - സമാശ്വാസ തൊഴില്‍ദാന പദ്ധതി - പരേതനായ കെ.എ.ഗോപിയുടെ മകള്‍ക്ക് മുനിസിപ്പൽ കോമൺ സർവീസിൽ നിയമനം
  • LAC-ADS Irinjalakkuda Constituency Administrative Sanction for Formation and tarring of St.Antony`s road -amendment
  • Kudumbashree-Period of Overstayal of Sri ManojT.I -Kottayam- Regularised -Orders issued