Government Orders

  • തിരുവനന്തപുരം-മലയിന്‍കീഴ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധവ കവി സംസ്കൃതി കേന്ദ്രം –വസ്തു നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവിലെ നിബന്ധ നകള്‍ ഭേദഗതി ചെയ്ത് ഉത്തരവ്
  • Release of 2nd installment of Central Share for the implementation of NRLP/Aajeevika for the year 2017-18
  • പുനര്‍ വിന്യാസം –വയനാട് ജില്ല –പനമരം ബ്ലോക്ക്‌
  • റര്‍ബന്‍ മിഷന്‍ -കുന്നുകര പുത്തന്‍ വേലിക്കര പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്റര്‍ -അംഗീകൃത ഏജന്‍സികളില്‍ നിന്നും നിര്‍വഹണ ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിനുള്ള അനുമതി
  • കേരളാ മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് –കൊച്ചി നഗരസഭ ട്രൈബുണല്‍ വിധിന്യായം
  • ബജറ്റ് എസ്റ്റിമേറ്റ് 2017-18 പൊതു ആവശ്യ ഫണ്ട് /പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് -സംസ്ഥാന സഞ്ചിത നിധിയില്‍ നിന്നും പന്ത്രണ്ടാം ഗഡു ( മാര്‍ച്ച് 2018 )പ്രാദേശിക സര്‍ക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ്‌ ചെയ്യുന്നതിന് അനുമതി
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2018 - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ധനസഹായം നല്‍കുന്നതിന് യഥേഷ്ടാനുമതി.
  • LSGD-Deputation of Staff to AG for verifying the reply statement filed on OA(EKM) No.2415/2017
  • പി എം എ വൈ (ജി) ഭവനപദ്ധതി പ്രകാരമുള്ള ഭവനങ്ങളുടെ യൂണിറ്റ് കോസ്റ്റ് 4ലക്ഷം രൂപയായി വര്‍ധിപ്പിച്ച് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി(ലൈഫ് മിഷന്‍) പ്രകാരമുള്ള ഭവനങ്ങളുടെ യൂണിറ്റ് കോസ്റ്റ്മായി ഏകീകരിച്ച് ഉത്തരവ്
  • ഒറ്റപ്പാലം നഗരസഭാ പരിധിയിലെ സ്കൂള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക അനുമതി