Government Orders
- ബജറ്റ് വിഹിതം -2017-18-പൊതു ആവശ്യ ഫണ്ട് - ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും റവന്യൂ കളക്ഷന്‍ ഇന്‍സന്റീവ് ബോണസും, ബാക്കി വന്ന തുകയും അനുവദിച്ച് ഉത്തരവാകുന്നു
- ബജറ്റ് വിഹിതം -2017-18- വികസന ഫണ്ടിന്റെ മൂന്നാം ഗഡു പ്രാദേശിക സര്‍ക്കാരുകള്‍ക്ക് അനുവദിച്ചത് –ഭേദഗതി ഉത്തരവ്
- ഇരിങ്ങാലക്കുട ബ്ലോക്ക് -കാറളം പഞ്ചായത്ത് -മാലിന്യ സംസ്കരണം -കുടുംബശ്രീ യൂണിറ്റിലെ 3പേര്‍ക്ക് വേതനം
- ഇന്ദിര ആവാസ് യോജന –രജിസ്റ്റര്‍ ചെയ്ത സ്ഥലം രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിനുംതുകയും പലിശയും തിരിച്ചടക്കുന്നതിനും വീടും വസ്തുവും വില്‍ക്കുന്നതിനും പ്രത്യേക അനുമതി
- നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് –ചുങ്കത്തറ ആരോഗ്യ കേന്ദ്രത്തില്‍ സ്പീച് തെറാപ്പി യൂണിറ്റ്–കണ്‍സള്‍ട്ടന്‍സി ഫീസ്
- ഇടുക്കി ജില്ല പഞ്ചായത്ത് –ക്ഷീര സംഘങ്ങള്‍ക്ക് പാല്‍ ശേഖരിക്കുന്ന മുറി നിര്‍മ്മിക്കുന്നതിന് അനുമതി
- ആലപ്പുഴ ജില്ല പഞ്ചായത്ത് -മത്സ്യ ബന്ധന ത്തിനു കടല്‍ സുരക്ഷാ ഉപകരണം സബ്സിഡി നിരക്കില്‍
- കാസര്‍ ഗോഡ് ജില്ല പഞ്ചായത്ത് ഖാദി ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതികള്‍ -അനുമതി
- കൊല്ലം ജില്ല പഞ്ചായത്ത് –ശൂരനാട് മഹിളാ സഹകരണ സംഘത്തിനു നിലവിലുള്ള സബ്സിഡി മാര്‍ഗ രേഖയില്‍ ഇളവനുവദിക്കല്‍അനുമതി
- ആര്‍ ജി എസ് എ വെര്‍ച്വല്‍ ക്ലാസ് റൂം മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തില്‍ -അനുമതി
Pagination
- Previous page
- Page 822
- Next page



