തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതിയ്ക്ക് 26.02.2020 മുതല്‍ 08.03.2020 വരെ സുലേഖ സോഫ്റ്റ് വെയറില്‍ സൌകര്യം ഉണ്ടായിരിക്കുന്നതാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 08.03.2020 നകം ഡി പി സി നടപടിക്രമങ്ങള്‍ പാലിച്ച് പ്രോജക്ടുകള്‍ ഡി പി സി യ്ക്ക് സമര്‍പ്പിക്കേണ്ടതാണ്.
- 1386 views