- Animal Birth Control Rule 2023
- ABC (Dogs) Rules 2001
- Kerala Municipality Act Sec 437
"437. പട്ടികള്‍ക്ക് ലൈസന്‍സ് നല്‍കല്‍ - യാതൊരാളും സെക്രട്ടറിയില്‍ നിന്നു ലഭിച്ച ലൈസന്‍സ് കൂടാതേയും പേപ്പട്ടി വിഷത്തിനെതിരെ തന്റെ പട്ടികളെ കുത്തി വയ്പ്പിക്കാതെയും ഏതെങ്കിലും പട്ടികളെ വളര്‍ത്താന്‍ പാടുള്ളതല്ല
438. അലഞ്ഞുതിരിയുന്ന പന്നികളെയും പട്ടികളെയും നശിപ്പിക്കാനുള്ള അധികാരം - മുനിസിപ്പല്‍ പ്രദേശത്ത് ലൈസെന്‍സില്ലാതെ അലഞ്ഞുതിരിയുന്ന പന്നികളേയോ പട്ടികളേയോ പിടിക്കുന്നതിനും നശിപ്പിക്കുന്നതിനും സെക്രട്ടറിക്ക് ഉത്തരവ് പുറപ്പെടുവിക്കാവുന്നതും അതിലേക്ക് തനിക്കു യുക്തമെന്ന് തോന്നുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ് "