ഇംപാക്റ്റ് കേരളയില്‍ (IMPACT Kerala) പ്രോജക്റ്റ് ഡയറക്ടര്‍, പ്രോജക്റ്റ് മാനേജര്‍ (Environmental Engineering), പ്രോജക്റ്റ് മാനേജര്‍ (Structural Engineering) എന്നീ തസ്തികകളിലേയ്ക്ക് സര്‍ക്കാര്‍ ഉത്തരവ് GO (Ms) No 53 /2019/LSGD dated 24/05/2019 അനുസരിച്ച് ഡപ്യുട്ടേഷന് വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിക്കുന്നു. ഡപ്യുട്ടേഷന് വ്യവസ്ഥകള്‍ ബാധകം.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി : 10 ജൂലൈ 2019, 5 മണി വരെ.
അപേക്ഷകള്‍ ഇമെയിലിലോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കാവുന്നതാണ്
IMPACT Kerala,
First Floor, Swaraj Bhavan ,
Nanthancode, Kowdiar PO,
Thiruvananthapuram, Kerala 695003
E mail : spvimpactkerala@gmail.com ,
Website : http://impactkerala.com
Ph : 0471-2312886
Content highlight
- 345 views