• ധനകാര്യ വകുപ്പ് -2018 ഡിസംബര്‍ ,2019 ജനുവരി ,ഫെബ്രുവരി ,മാര്‍ച്ച്‌ ,ഏപ്രില്‍ മാസങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്
  • പഞ്ചായത്ത് ജീവനക്കാര്യം - OA(EKM)-1887/2018 കേസിലെ ട്രൈബുണലിന്റെ 12.10.2018 ലെ വിധി ന്യായം നടപ്പിലാക്കി കൊണ്ട് ഉത്തരവ്

  • Release of 2nd part of 2nd tranche of central assistance towards material and administrative components for the implementation of MGNREGA
  • MGNREGS-Mid Term Review Meeting –Deputation of Rural Development Commissioner-Expost facto sanction accorded –Orders

  • നഗരകാര്യം –വര്‍ക്കല നഗരസഭയിലെ ക്ലാര്‍ക്കിനു പലിശ രഹിത മെഡിക്കല്‍ അഡ്വാന്‍സ്
  • 2016-17 ല്‍ മികച്ച ജില്ലാ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പുരസ്കാരം നല്‍കുന്നതിനു അനുമതി
  • മെഴുവേലി പഞ്ചായത്ത്‌ -പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം –തനതു ഫണ്ടില്‍ നിന്ന് തുക
  • പഞ്ചായത്ത് ജീവനക്കാര്യം –വകുപ്പ് തല പ്രമോഷന്‍ കമ്മിറ്റി (ലോവര്‍) 2019 സെലക്റ്റ് ലിസ്റ്റ് അംഗീകരിച്ച് ഉത്തരവ്
  • 2017-18 വര്‍ഷത്തെ മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ്
  • 2018 ഡിസംബര്‍,2019 ജനുവരി,ഫെബ്രുവരി ,മാര്‍ച്ച്‌ ,ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ്

  • വിധവാപെന്‍ഷന്‍ ഗുണഭോക്താക്കളും 50വയസ്സ്കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും അവിവാഹിതരാണെന്നുള്ള സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിലേക്ക് നിര്‍ദേശങ്ങള്‍ -ഭേദഗതി ഉത്തരവ്

  • ധനകാര്യ വകുപ്പ് - ബഡ്ജറ്റ് വിഹിതം 2018-19 – വികസന ഫണ്ടിന്റെ 3-ാം ഗഡു, പൊതു ആവശ്യ ഫണ്ടിന്റെ 9-ാം ഗഡു എന്നിവയില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും ഇലക്ട്രിസിറ്റി ചാര്‍ജ് ഇനത്തില്‍ ഈടാക്കിയ തുക- പുനക്രമീകരിച്ച് ഉത്തരവാകുന്നു
  • കൊല്ലം ജില്ല –കുണ്ടറ പഞ്ചായത്ത്‌ -ജീവനക്കാര്യം
  • നഗരകാര്യം – ജീവനക്കാര്യം –മുനിസിപ്പല്‍ സെക്രട്ടറി ഗ്രേഡ് III തസ്തികയില്‍ നിയമിച്ച ഉത്തരവ്
  • ആലപ്പുഴ ജില്ല –ഗ്രാമ പഞ്ചായത്തുകളില്‍ LDV ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കുന്നതിനുള്ള ആവശ്യം നിരസിച്ച് -ഉത്തരവ്