scroll news

വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട 9 ബി ഫോറം

Posted on Wednesday, May 10, 2023

കെട്ടിടം പണിയുകയോ പുതുക്കിപണിയുകയോ മാറ്റം വരുത്തുകയോ ചെയ്തത് സംബന്ധിച്ച്  കെട്ടിടഉടമ നൽകുന്ന അറിയിപ്പ് സംബന്ധിച്ച ഫോറം

Content highlight

തദ്ദേശ ദിനാഘോഷം 2023

Posted on Thursday, February 16, 2023

തദ്ദേശ ദിനാഘോഷം 2023

ഏകീകൃത തദ്ദേശ സ്വയംഭരണവകുപ്പ് രൂപീകരണം അതിൻ്റെ പൂർണ്ണതയിൽ എത്തിച്ചേർന്നശേഷം നടക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷം 2023 ഫെബ്രുവരി 18-ാം തീയതി കേരളത്തിൻ്റെ ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. ഈ വർഷത്തെ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോട് അനുബന്ധിച്ചിട്ടുള്ള കാര്യപരിപാടികൾ ഫെബ്രുവരി 14 മുതൽ 19 വരെയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Content highlight