ആസ്തികളുടെ പുനർ നിർമാണം , മെയിന്റനൻസ് പ്രവർത്തികള്‍ 2018 -19 വാർഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിന് അനുമതി

Posted on Thursday, August 23, 2018

കാലവർഷക്കെടുതി ആസ്തികളുടെ പുനർ നിർമാണ പ്രവർത്തികളും മെയിന്റനൻസ് പ്രവർത്തികളും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2018 -19 വാർഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു

സ.ഉ(ആര്‍.ടി) 2313/2018/തസ്വഭവ Dated 23/08/2018