news

Centralised Procurement and Rate Contract System

Posted on Tuesday, January 9, 2018

It is mandatory that all Government Departments/PSUs shall purchase commonly used hardware items such as Desktops/ Laptops/ Printers/ Scanners only through this centralised procurement portal. All the procurement will be based on the Technical Specifications prepared and approved by KSITM Technical Committee and if any user intends to procure IT items with specifications other than what is given in this portal, it will be considered as an exceptional case. All such cases will be approved only after detailed scrutiny by authorised committee.

It is required to create an account exclusively for your department to carry out the above-mentioned procurement. As per the Government Order, G.O (MS) No. 24/2017/ITD Dated 18/11/2017, Sanction has been received to initiate an end to end e-Marketplace, “IT @ Your Finger Tips” for all Departments/PSUs under Government of Kerala.

​http://cprcs.kerala.gov.in

09.01.2018 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം  മാറ്റിവച്ചു

Posted on Monday, January 8, 2018

 09.01.2018 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം  മാറ്റിവച്ചു .പുതുക്കിയ തിയതി പിന്നീട്  അറിയിക്കും 

03 ജനുവരി 2018 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു

Posted on Wednesday, January 3, 2018

2018 ജനുവരി 03 നു നടത്താനിരുന്ന കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

അടുത്ത കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 09.01.2018 ഉച്ചക്ക് 2 മണിക്ക്

Posted on Friday, December 29, 2017

അടുത്ത  കോ-ഓര്‍ഡിനേഷന്‍ സമിതി യോഗം 09.01.2018  ഉച്ചക്ക് 2 മണി ക്ക്  തദ്ദേശ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ വച്ച് .

പദ്ധതി ഭേദഗതിക്കുള്ള സൗകര്യം സുലേഖ സോഫ്റ്റ്‌വെയറില്‍ നല്‍കിയിട്ടുണ്ട്

Posted on Thursday, December 21, 2017

ലൈഫ് മിഷന്‍ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുന്നതിനുവേണ്ടി പദ്ധതി ഭേദഗതിക്കുള്ള സൗകര്യം സുലേഖ സോഫ്റ്റ്‌വെയറില്‍ നല്‍കിയിട്ടുണ്ട്

https://plan.lsgkerala.gov.in

റിവിഷന്‍ പ്രോജക്റ്റുകള്‍ 2017 ഡിസംബര്‍ 27 വരെ ഡി പി സി ക്ക് അയയ്ക്കാവുന്നതാണ്

Posted on Thursday, December 14, 2017

2017 ഡിസംബര്‍ 12 ലെ കോ-ഓര്‍ഡിനേഷന്‍ സമിതി തീരുമാന പ്രകാരം റിവിഷന്‍ പ്രോജക്റ്റുകള്‍ ഡി പി സി ക്ക് ഇനിയും അയയ്ക്കാന്‍ ഉള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് മാത്രം 23-12-2017 വരെ ഡി.പി.സി ക്ക് അയയ്ക്കാവുന്നതാണ്. സുലേഖ സോഫ്റ്റ്‌വെയറില്‍ ഇതിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.