തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2020
മലപ്പുറം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
മലപ്പുറം ജില്ലാ പഞ്ചായത്ത്|| സ്റ്റാൻഡിംഗ് കമ്മിറ്റി
വാര്‍ഡ് നമ്പര്‍ | വാര്‍ഡിൻറെ പേര് | മെമ്പര്‍മാര്‍ | സ്ഥാനം | പാര്‍ട്ടി | സംവരണം |
---|---|---|---|---|---|
1 | വഴിക്കടവ് | അഡ്വ. ഷെറോണ സാറാ റോയ് | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
2 | ചോക്കാട് | ഇസ്മായില്‍ മൂത്തേടം | വൈസ് പ്രസിഡന്റ് | ഐ യു എം.എല്‍ | ജനറല്‍ |
3 | കരുവാരക്കുണ്ട് | വി.പി ജസീറ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
4 | വണ്ടൂര്‍ | കെ.ടി അജ്മല്‍ | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |
5 | പാണ്ടിക്കാട് | റഹ്മത്തുന്നീസ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
6 | ഏലംകുളം | കെ.ടി അഷ്റഫ് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
7 | അങ്ങാടിപുറം | ഷഹര്‍ബാന്‍ പി | മെമ്പര്‍ | ഐ.എന്‍.സി | വനിത |
8 | ആനക്കയം | എം.കെ റഫീഖ | പ്രസിഡന്റ് | ഐ യു എം.എല്‍ | വനിത |
9 | മക്കരപറമ്പ് | ടി.പി ഹാരിസ് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
10 | എടയുര്‍ | എ.പി സബാഹ് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
11 | ആതവനാട് | ബഷീര്‍ രണ്ടത്താണി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
12 | എടപ്പാള്‍ | അഡ്വ. പി.പി മോഹന്‍ദാസ് | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
13 | ചങ്ങരംകുളം | ആരിഫ നാസര്‍ | മെമ്പര്‍ | സി.പി.ഐ (എം) | വനിത |
14 | മാറഞ്ചേരി | എ.കെ സുബൈര്‍ | മെമ്പര്‍ | സി.പി.ഐ | ജനറല്‍ |
15 | മംഗലം | ഇ. അഫ്സല്‍ | മെമ്പര്‍ | സി.പി.ഐ (എം) | ജനറല്‍ |
16 | തിരുനാവായ | ഫൈസല്‍ എടശ്ശേരി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
17 | നിറമരുതുര്‍ | വി.കെ.എം ഷാഫി | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
18 | രണ്ടത്താണി | താപ്പി നസീബ അസീസ് | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
19 | പൊന്മുണ്ടം | ശ്രീദേവി പ്രാക്കുന്ന് | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി വനിത |
20 | നന്നമ്പ്ര | യാസ്മിന്‍ എ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
21 | എടരിക്കോട് | ടി.പി.എം ബഷീര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
22 | ഒതുക്കുങ്ങല്‍ | കെ. സലീന ടീച്ചര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
23 | പുക്കോട്ടുര്‍ | അഡ്വ. പി.വി മനാഫ് | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
24 | വേങ്ങര | സമീറ പുളിക്കല്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
25 | വെളിമുക്ക് | സറീന ഹസീബ് | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
26 | തേഞ്ഞിപ്പാലം | ആലിപ്പറ്റ ജമീല | മെമ്പര്‍ | ഐ.എന്‍.സി | വനിത |
27 | കരിപ്പൂര് | പി കെ സി അബ്ദുറഹിമാന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | ജനറല്‍ |
28 | വാഴക്കാട് | സുഭദ്ര ശിവദാസന്‍ | മെമ്പര്‍ | ഐ.എന്‍.സി | വനിത |
29 | അരീക്കോട് | എം പി ഷരീഫ ടീച്ചര്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
30 | എടവണ്ണ | റൈഹാനത്ത് കുറുമാടന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | വനിത |
31 | തൃക്കലങ്ങോട് | എ പി ഉണ്ണികൃഷ്ണന്‍ | മെമ്പര്‍ | ഐ യു എം.എല്‍ | എസ് സി |
32 | ചുങ്കത്തറ | എന്‍.എ കരീം | മെമ്പര്‍ | ഐ.എന്‍.സി | ജനറല്‍ |