തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുതിയിരുത്തി വെസ്റ്റ് ബുഷറ സിദ്ധീഖ് ആല്യാമിന്‍റകത്ത് മെമ്പര്‍ സി.പി.ഐ വനിത
2 പുതിയിരുത്തി ഈസ്റ്റ് മമ്മിക്കുട്ടി മാസ്റ്റര്‍ സി.പി മെമ്പര്‍ സി.പി.ഐ ജനറല്‍
3 അയിരൂര്‍ ഈസ്റ്റ് രശ്മി വത്സന്‍ പ്രസിഡന്റ് ഐ.എന്‍.സി വനിത
4 കോടത്തൂര്‍ നോര്‍ത്ത് റഹീമ മിറാജ് മെമ്പര്‍ ഐ യു എം.എല്‍ വനിത
5 പുത്തന്‍പള്ളി മുഹമ്മദ് വൈശ്യംവീട്ടില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
6 കൊഴപ്പുള്ളി സുഹറ അഹമ്മദ് അഹമ്മദ് മെമ്പര്‍ ഐ യു എം.എല്‍ വനിത
7 ചെറവല്ലൂര്‍ വെസ്റ്റ് ഷണ്‍മുഖന്‍. എം.പി മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
8 ചെറവല്ലൂര്‍ ഈസ്റ്റ് മൊയ്തു എന്ന കുഞ്ഞിബാപ്പു ചങ്ങണാത്ത് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
9 തവളക്കുന്ന് അബൂബക്കര്‍ പെരുമ്പുംകാട്ടില്‍ വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
10 പെരുന്പടപ്പ് അബൂബക്കര്‍ നാലകത്ത് വടക്കേല്‍ അകായില്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
11 വന്നേരി റംഷിദ കാവുങ്ങല്‍ മെമ്പര്‍ ഐ.എന്‍.സി വനിത
12 ചെറായി സ്മിത ചാണയില്‍ മെമ്പര്‍ ഐ.എന്‍.സി വനിത
13 കോടത്തൂര്‍ സൗത്ത് സുനില്‍ എം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
14 അയിരൂര്‍ വെസ്റ്റ് ഷീജ രവീന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
15 പാലപ്പെട്ടി ഈസ്റ്റ് എ.കെ ഖാലിദ് എ.കെ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 പൂവ്വാങ്കര മനാഫ് തെക്കേപ്പുറത്ത് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
17 പാലപ്പെട്ടി വെസ്റ്റ് റൈഹാനത്ത് തെക്കൂട്ട് മെമ്പര്‍ ഐ യു എം.എല്‍ വനിത
18 തട്ടുപറമ്പ് മിന്നത്ത്കോയ.എ മെമ്പര്‍ സി.പി.ഐ (എം) വനിത