തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - നിറമരുതൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പുതിയകടപ്പുറം ബഷീര്‍ സവാനാജീന്റെ പുരക്കല്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 കാളാട് മാധവന്‍ ആഞ്ചേരിപാട്ടത്തില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 ചക്കരമൂല ഹസീന കരിയാരക്കല്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
4 മഞ്ഞളംപടി കേശവന്‍ കുട്ടി എന്ന ശശി കിഴക്കേ താമരപ്പള്ളി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 കോരങ്ങത്ത് അറമുഖന്‍ കാവീട്ടില്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 കരിമരം റോസ് ലി കടവത്ത് മെമ്പര്‍ സി.പി.ഐ (എം) വനിത
7 ആലിന്‍ചുവട് പ്രേമ കല്ലിടുമ്പില്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
8 പത്തമ്പാട് ഇസ്മായില്‍ പുത്തുശ്ശേരി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
9 നൂര്‍മൈതാനം ബാസില അരങ്കത്തില്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
10 മങ്ങാട് ശാന്തമ്മ കോമല രാമന്‍ നായര്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
11 വള്ളിക്കാഞ്ഞിരം ഇയ്യാത്തകുട്ടി ആച്ചിപ്ര മെമ്പര്‍ ഐ യു എം.എല്‍ വനിത
12 കുമാരന്‍പടി സുഹറ റസാഖ് മെമ്പര്‍ സി.പി.ഐ (എം) വനിത
13 അയ്യപ്പന്‍കാവ് പരമേശ്വരന്‍ കായക്കാട്ടില്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
14 ജനതാബസാര്‍ സുബൈദ ഷാലിമാര്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
15 പഞ്ചാരമൂല സിദ്ധീഖ് കടവണ്ടി വളപ്പില്‍ പ്രസിഡന്റ് സി.പി.ഐ (എം) ജനറല്‍
16 തേവര്‍കടപ്പുറം ഷഹര്‍ബാനു ചൊക്കിടിന്റെ പുരക്കല്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
17 ഉണ്ണ്യല്‍ ഗഫൂര്‍ കമ്മുട്ടകത്ത് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍