തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - പൊന്മുണ്ടം ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കാവപ്പുര സാജിത ഹനീഫ മെമ്പര്‍ ഐ യു എം.എല്‍ വനിത
2 കാര്യത്തറ അഷ്റഫ് അലി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 ആദൃശ്ശേരി അയ്യപ്പന്‍ പാലപറമ്പത്ത് മെമ്പര്‍ ഐ.എന്‍.സി എസ്‌ സി
4 കുറ്റിപ്പാല ഉമ്മര്‍ ഹാജി വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
5 മണ്ണാരംകുന്ന് സുലൈഖ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 പൊന്‍മുണ്ടം ഹാജറ കെ പ്രസിഡന്റ് ഐ യു എം.എല്‍ വനിത
7 കഞ്ഞികുളങ്ങര ഇല്‍യാസ് വലിയപീടിയേക്കല്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
8 ചോലപ്പുറം അബ്ദുല്‍ നാസര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
9 കുളങ്ങര അജിത മെമ്പര്‍ ഐ.എന്‍.സി വനിത
10 നൊട്ടപ്പുറം സീനത്ത് ടി മെമ്പര്‍ ഐ യു എം.എല്‍ വനിത
11 വൈലത്തൂര്‍ മുംതസ് മെമ്പര്‍ ഐ.എന്‍.സി വനിത
12 അത്താണിക്കല്‍ കെ.പി.സൈനുദ്ദീന്‍ എന്ന കുഞ്ഞായി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
13 അരിപീടിയേങ്ങല്‍ മുസ്തഫ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 ഇട്ടിലാക്കല്‍ ലളിത മെമ്പര്‍ ഐ.എന്‍.സി വനിത
15 ചിലവില്‍ ആലിയാമു ഹാജി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
16 മണ്ണാടിക്കാവ് റാബിയ എ.പി മെമ്പര്‍ ഐ യു എം.എല്‍ വനിത