തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ഇല്ലിപുലാക്കല്‍ ജമീല മുഹമ്മദ്കുട്ടി മെമ്പര്‍ ഐ.എന്‍.സി വനിത
2 എടയാട്ടുപറമ്പ് വേലായുധന്‍ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
3 സി.സി. മാട് മുഹമ്മദ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
4 കോട്ടപറമ്പ് കുഞ്ഞമ്മദ് മാസ്റ്റര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 പുള്ളട്ടങ്ങാടി ഓടക്കല്‍അബ്ദുല്‍ ഗനി അനീസ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
6 പാലാണി എ.പി. ഇത്തീമ മെമ്പര്‍ ഐ യു എം.എല്‍ വനിത
7 കുറ്റിത്തറ എടയാട്ട് ഗീത മെമ്പര്‍ ഐ.എന്‍.സി വനിത
8 മാട്ടണപ്പാട് ആയിശ മെമ്പര്‍ ഐ യു എം.എല്‍ വനിത
9 മുണ്ടോത്ത് പറമ്പ് ഖദീജ മെമ്പര്‍ ഐ.എന്‍.സി വനിത
10 കുഴിപ്പുറം മമ്മാത്തുട്ടി മെമ്പര്‍ ഐ യു എം.എല്‍ വനിത
11 ആസാദ് നഗര്‍ മൊയ്തീന്‍കുട്ടി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
12 വീണാലുക്കല്‍ അയമു മാസ്റ്റര്‍ ആലങ്ങാടന്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 കുുരിക്കല്‍ ബസാര്‍ റസിയ മെമ്പര്‍ ഐ യു എം.എല്‍ വനിത
14 മുല്ലപറമ്പ് കെ.ബഷീര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
15 തെക്കേകുളമ്പ് ടി.ടി.ആരിഫ പ്രസിഡന്റ് ഐ യു എം.എല്‍ വനിത
16 പൊട്ടിപ്പാറ പി.ടി.റസിയ മെമ്പര്‍ ഐ യു എം.എല്‍ വനിത
17 ചോലക്കുണ്ട് മമ്മുദു മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
18 പാറക്കടവ് റംല മെമ്പര്‍ ഐ.എന്‍.സി വനിത
19 വടക്കുംമുറി ടി.അബ്ദുല്‍ ഹഖ് മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍