തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 പടിഞ്ഞാറ്റുംമുറി തുപ്പത്ത് ബഷീര്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 പടിഞ്ഞാറ്റുംമുറി ടൌണ്‍ ചേരിയില്‍ അബ്ദുല്‍ സലിം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
3 ഉപ്പാരപ്പറമ്പ് വെളുത്തേമന ശ്രീദേവി മെമ്പര്‍ സി.പി.ഐ (എം) വനിത
4 പട്ടിയില്‍പ്പറമ്പ് കെ.വി ബിയ്യുട്ടി ടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
5 പുളിയപ്പറമ്പ് അണ്ടിക്കാടന്‍ ഹഫ്സത്ത് വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ വനിത
6 നെല്ലിപ്പറമ്പ് നെല്ലിയാട്ടില്‍ സുമാലിനി മെമ്പര്‍ ഐ.എന്‍.സി വനിത
7 വള്ളിക്കാപ്പറ്റ പുളിക്കാമത്ത് റസിയ മെമ്പര്‍ ഐ യു എം.എല്‍ വനിത
8 പൂഴിക്കുന്ന് കളത്തിങ്ങല്‍ മുഹമ്മദ് സാലിം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 മങ്കട പള്ളിപ്പുറം വെണ്ണക്കോട്ടില്‍ ഇസ്ഹാഖ് മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
10 കൊളപ്പറമ്പ് മുഹമ്മദാലി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
11 പെരിന്താറ്റിരി നരിക്കുന്നന്‍ ഷാഹിന മെമ്പര്‍ ഐ യു എം.എല്‍ വനിത
12 ചെലൂര്‍ അബ്ദുല്‍ ഹമീദ്. എം മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
13 കടുപുറം ആലുക്കല്‍ അയ്യപ്പന്‍ മെമ്പര്‍ ഐ യു എം.എല്‍ എസ്‌ സി
14 പാറടി ഉമ്മുകുല്‍സു ചോല മെമ്പര്‍ ഐ.എന്‍.സി വനിത
15 കടുങ്ങൂത്ത് പുല്‍പ്പാടന്‍ സുമയ്യ മെമ്പര്‍ ഐ യു എം.എല്‍ വനിത
16 കടുകൂര്‍ ആഷിഫ റഹൂഫ് മെമ്പര്‍ ഐ യു എം.എല്‍ വനിത
17 കൂട്ടിലങ്ങാടി ഹഫ്സത്ത് നടുവില്‍പീടികെക്കല്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
18 മൊട്ടമ്മല്‍ നെച്ചിക്കണ്ടന്‍ ഹുസൈന്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
19 ഉന്നംതല നടുവത്ത്കളത്തില്‍ അഹമ്മദ് അഷ്റഫ് പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍