തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 എടയാറ്റൂര്‍ മുഹമ്മദ് ത്വയ്യിബ് വി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
2 മനഴി ആയിഷ ടി മെമ്പര്‍ ഐ യു എം.എല്‍ വനിത
3 ഒലിപ്പുഴ സി.അബ്ദുള്‍ കരീം പ്രസിഡന്റ് ഐ യു എം.എല്‍ ജനറല്‍
4 പുല്ലിക്കുത്ത് സാറാമ വി വി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
5 കിഴക്കുംപാടം എടപ്പറ്റ കുരിക്കള്‍ സുലൈഖ മെമ്പര്‍ ഐ യു എം.എല്‍ വനിത
6 മേലാറ്റൂര് ഭാരതി കെ മെമ്പര്‍ സി.പി.ഐ (എം) വനിത
7 ചന്തപ്പടി ഉമ്മര്‍ കെ പി മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 ഉച്ചാരക്കടവ് മുഹമ്മദ് ഇക്ബാല്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
9 കാഞ്ഞിരംപാറ ഉണ്ണികൃഷ്ണന്‍ കെ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
10 ഐലക്കര ഫാത്തിമ കെ മെമ്പര്‍ സ്വതന്ത്രന്‍ വനിത
11 വേങ്ങൂര്‍ റാബിയ മുസമ്മില്‍ മെമ്പര്‍ ഐ യു എം.എല്‍ വനിത
12 വളയപ്പുറം യൂസുഫ് ഹാജി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 കൊടക്കാടഞ്ചേരി അജിത്പ്രസാദ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
14 ചെമ്മാണിയോട് വിശാല കെ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
15 പൂക്കുന്ന് ജയകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
16 കാട്ടുചിറ ഷഹീമ സി ടി മെമ്പര്‍ ഐ യു എം.എല്‍ വനിത