തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 അരീക്കുഴി നിര്‍മ്മല മെമ്പര്‍ ഐ.എന്‍.സി വനിത
2 പാലക്കല്‍വെട്ട മൊയ്തീന്‍ മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
3 ആമപ്പൊയില്‍ ആലക്കാടന്‍ സാജിദ. മെമ്പര്‍ ഐ യു എം.എല്‍ വനിത
4 നരിയക്കംപൊയില്‍ പ്രബോധിനി.പി. മെമ്പര്‍ ഐ.എന്‍.സി വനിത
5 നീലാഞ്ചേരി മിനി. മെമ്പര്‍ ഐ.എന്‍.സി വനിത
6 ഊത്താലക്കുന്ന് സുരേഷ്കുമാര്‍. കെ. മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
7 കിളിക്കുന്ന് ടി. അബ്ദുല്‍ ജലീല്‍. മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
8 കക്കറ സുനിത. മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
9 തരിപ്രംമുണ്ട അബ്ദുല്‍ ബഷീര്‍.ഒ.വി. എന്ന ഒ.വി.ബാപ്പു. മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 മാമ്പുഴ മുഹമ്മദ് ഷാഫി.എ.പി. മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
11 അക്കരപ്പുറം മുജീബ്റഹ്മാന്‍. മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
12 മാതോത്ത് സലീമ സലാഹുദ്ധീന്‍ പ്രസിഡന്റ് ഐ യു എം.എല്‍ വനിത
13 തെക്കുംപ്പുറം റഹിയാനത്ത്. മെമ്പര്‍ സി.പി.ഐ (എം) വനിത
14 മരുതത്ത് പി.അബ്ദുല്‍ മജീദ്. മെമ്പര്‍ ഐ യു എം.എല്‍ ജനറല്‍
15 തുവ്വൂര്‍ രാജമ്മ.പി.കെ. മെമ്പര്‍ സി.പി.ഐ (എം) വനിത
16 പായിപ്പുല്ല് ടി.കെ.ബുഷ്റ. മെമ്പര്‍ സി.പി.ഐ (എം) വനിത
17 അക്കരക്കുളം സുരേന്ദ്രന്‍. വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍