തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തൃശ്ശൂര്‍ - കൊടകര ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 തലോര്‍ റോസിലി റപ്പായി കിഴക്കുടന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
2 തൃക്കൂര്‍ എ.നാരായണന്‍കൂട്ടി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
3 കല്ലൂര്‍ രജി ജോര്‍ജ്ജ് എടപ്പിളളി മെമ്പര്‍ ഐ.എന്‍.സി വനിത
4 പാലപ്പിള്ളി കെ.എല്‍.ജോസ് മാസ്റ്റര്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
5 മുപ്ലിയം സുനിത പുഷ്പന്‍ വൈസ് പ്രസിഡന്റ്‌ സി.പി.ഐ (എം) വനിത
6 വരന്തരപ്പിള്ളി വി.എസ്സ്.ജോഷി പ്രസിഡന്റ് സി.പി.ഐ ജനറല്‍
7 കോടാലി കെ.പി.ജോണി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 വെള്ളിക്കുളങ്ങര ഷില വിപിനചന്ദ്രന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 മറ്റത്തൂര്‍ ടി.എ.രാമകൃഷ്ണന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
10 പേരാമ്പ്ര പ്രനില ഗിരീശന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
11 കൊടകര സി.എം.ബബിഷ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 സ്നേഹപുരം സിജീ. ബാബു മെമ്പര്‍ ഐ.എന്‍.സി വനിത
13 അളഗപ്പനഗര്‍ സി.എ.മേരി ‍ടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
14 ആമ്പല്ലൂര്‍ കെ.ആര്‍.നളീനി മെമ്പര്‍ സി.പി.ഐ വനിത
15 പുതുക്കാട് എം.കെ.ശിവരാമന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി