തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

മലപ്പുറം - പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 ശാന്തീഗ്രാം വത്സല അരവിന്ദന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
2 തമ്പുരാട്ടിക്കല്ല് ഉപേഷ് കെ.വി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
3 മുണ്ടേരി ഗോപാലന്‍ നാരങ്ങാപ്പൊയില്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി
4 മുറംതൂക്കി ഷാജി ജോണ്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
5 വെളുമ്പിയംപാടം അബ്ദുള്‍സലാം വൈസ് പ്രസിഡന്റ്‌ ഐ യു എം.എല്‍ ജനറല്‍
6 അമ്പിട്ടാന്‍പൊട്ടി സി.എച്ച് സുലൈമാന്‍ ഹാജി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 പോത്ത്കല്ല് റംലത്ത് പുതിയത്ത് മെമ്പര്‍ സ്വതന്ത്രന്‍ വനിത
8 മുതൂകുളം മറിയാമ്മ എബ്രഹാം മെമ്പര്‍ ഐ.എന്‍.സി വനിത
9 കോടാലിപൊയില്‍ കൊറ്റരായിന്‍ ഫൌസിയ മെമ്പര്‍ സ്വതന്ത്രന്‍ വനിത
10 ആനക്കല്ല് ഓമന നാഗലോടിയില്‍ മെമ്പര്‍ ഐ.എന്‍.സി വനിത
11 ഞെട്ടിക്കുളം രത്നമ്മ കെ.കെ മെമ്പര്‍ സ്വതന്ത്രന്‍ വനിത
12 ഉപ്പട മുസ്തഫ പാക്കട മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
13 വെള്ളിമുറ്റം മിനികുമാരി ആലക്കല്‍ മെമ്പര്‍ സ്വതന്ത്രന്‍ വനിത
14 പാതാര്‍ എം.എ. ജോസ് മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 പൂളപ്പാടം കൂരിക്കാടന്‍ ഷാഹിദ മെമ്പര്‍ സ്വതന്ത്രന്‍ വനിത
16 പനങ്കയം ഷീല സജി മെമ്പര്‍ ഐ.എന്‍.സി വനിത
17 ഭൂദാനം ആനപ്പാന്‍ സുന്ദരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍