തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

തൃശ്ശൂര്‍ - ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കോടന്നൂര്‍ സജിനി സുഭാഷ് മെമ്പര്‍ സി.പി.ഐ വനിത
2 പാലക്കല്‍ വിനയ സച്ചിന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
3 വള്ളിശ്ശേരി ഉഷ രവീന്ദന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
4 പെരിഞ്ചേരി കെ.ആര്‍ . ശ്രീനിവാസന്‍ പ്രസിഡന്റ് ഐ.എന്‍.സി ജനറല്‍
5 ചാത്തക്കുടം എന്‍.ടി.ശങ്കരന്‍ മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
6 വല്ലച്ചിറ വിജയലക്ഷമി.ഒ.എ മെമ്പര്‍ സി.പി.ഐ (എം) വനിത
7 ആറാട്ടുപുഴ അശോകന്‍.പി.വി മെമ്പര്‍ സി.പി.ഐ ജനറല്‍
8 എട്ടുമുന വത്സല ശങ്കരന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി വനിത
9 ചേര്‍പ്പ് ഇന്ദിര ടീച്ചര്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
10 ചെവ്വൂര്‍ സെലീന രാജന്‍ മെമ്പര്‍ ഐ.എന്‍.സി വനിത
11 അമ്മാടം സെബി ജോസഫ് പെല്ലിശ്ശേരി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
12 തായംകുളങ്ങര എം.കെ.ഉണ്ണികൃഷ്ണന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
13 പള്ളിപ്പുറം ടി.കെ.രാജു മെമ്പര്‍ ഐ.എന്‍.സി എസ്‌ സി