തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 വേനോലി സ്വാമിദാസന്‍. സി . മെമ്പര്‍ ഐ.എന്‍.സി ജനറല്‍
2 ഉമ്മിണികുളം കണ്ണന്‍.ടി മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
3 ചെമ്മണംകാട് ശിവകുമാര്‍.ആര്‍ മെമ്പര്‍ സ്വതന്ത്രന്‍ ജനറല്‍
4 കണ്ണോട് പ്രിയ മെമ്പര്‍ സ്വതന്ത്രന്‍ വനിത
5 പുതൂര്‍ എസ്.കെ.അനന്തകൃഷ്ണന്‍ വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി ജനറല്‍
6 പേട്ടക്കാട് എം. നടരാജന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
7 വാളയാര്‍ ആര്‍.മുത്തുമാണിക്ക്യം മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
8 ചന്ദ്രാപുരം എമിലി ടീച്ചര്‍ മെമ്പര്‍ ഐ.എന്‍.സി വനിത
9 പാമ്പുപ്പാറ തിരുജ്ഞാന സന്വത്ത് മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി
10 കോങ്ങാംപാറ എം.രൂപിണി മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
11 പാമ്പാംപള്ളം എ. സുധ മെമ്പര്‍ സി.പി.ഐ (എം) എസ്‌ സി വനിത
12 അട്ടപ്പള്ളം സി.എസ്. ബിന്ദു ഗുണശേഖരന്‍ മെമ്പര്‍ സി.പി.ഐ (എം) വനിത
13 ചുള്ളിമട പ്രജിത. എം. മെമ്പര്‍ സി.പി.ഐ (എം) വനിത
14 കിഴക്കേമുറി എന്‍. മുരളീധരന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
15 കഞ്ചിക്കോട് ഗൃഹലക്ഷ്മി മെമ്പര്‍ ഐ.എന്‍.സി വനിത
16 സത്രപ്പടി പ്രസീജ. എം മെമ്പര്‍ ഐ.എന്‍.സി വനിത
17 കഞ്ചിക്കോട് സൗത്ത് എം. സുഭാഷ് മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
18 ചെടയന്‍കാലായി കെ. അനിത മെമ്പര്‍ ഐ.എന്‍.സി വനിത
19 പുത്തൂര്‍പ്പാടം കൃഷ്ണനുണ്ണി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
20 കൊളയക്കോട് രമേഷ് എന്ന രാജന്‍ മെമ്പര്‍ ഐ.എന്‍.സി ജനറല്‍
21 സൂര്യചിറ പി.സി. പാര്‍വ്വതി മെമ്പര്‍ സി.പി.ഐ (എം) വനിത
22 പുതുശ്ശേരി കെ.എന്‍. ശ്രീദേവി പ്രസിഡന്റ് ഐ.എന്‍.സി വനിത
23 പുതുശ്ശേരിപ്പാടം ഗീത പാലാഴി മെമ്പര്‍ ഐ.എന്‍.സി വനിത