തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് -2010

പാലക്കാട് - ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് || സ്റ്റാൻഡിംഗ് കമ്മിറ്റി

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിൻറെ പേര് മെമ്പര്‍മാര്‍ സ്ഥാനം പാര്‍ട്ടി സംവരണം
1 കോട്ടത്തറ ബാലകൃഷ്ണന്‍ എം മെമ്പര്‍ സ്വതന്ത്രന്‍ എസ്‌ ടി
2 മട്ടത്തുക്കാട് രവികുമാര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി
3 വട്ടലക്കി സൂര്യ രവികുമാര്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
4 ആനക്കട്ടി ഭാഗ്യലക്ഷ്മി വെള്ളിങ്കിരി വൈസ് പ്രസിഡന്റ്‌ ഐ.എന്‍.സി വനിത
5 കടമ്പാറ മരുതാത്താള്‍ കന്തസ്വാമി മെമ്പര്‍ ഐ.എന്‍.സി വനിത
6 വെച്ചപ്പതി രാജന്‍ വി മെമ്പര്‍ സി.പി.ഐ (എം) ജനറല്‍
7 വരഗംപാടി ഗീത ശെല്‍വരാജ് മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
8 പെട്ടിക്കല്‍ സാലി തോമസ് മെമ്പര്‍ ഐ.എന്‍.സി വനിത
9 കോഴിക്കൂടം കണ്ണപ്പന്‍ മുത്തന്‍ മെമ്പര്‍ എന്‍.സി.പി ജനറല്‍
10 കുറവന്‍പാടി ഷൈനി ദിവാകരന്‍ മെമ്പര്‍ സി.പി.ഐ (എം) എസ്‌ ടി വനിത
11 ചുണ്ടകുളം ശ്രീജിത്ത്കുമാര്‍ പി മെമ്പര്‍ ഐ.എന്‍.സി ജനറല്‍
12 ഷോളയൂര്‍ മരുതി ശെല്‍വന്‍ മെമ്പര്‍ ഐ.എന്‍.സി എസ്‌ ടി വനിത
13 കള്ളക്കര മുരുകന്‍ വി പ്രസിഡന്റ് ഐ.എന്‍.സി എസ്‌ ടി
14 വണ്ണാന്തറ പ്രദീപ് വൈ മെമ്പര്‍ ഐ.എന്‍.സി എസ്‌ സി